UrbanObserver

Monday, June 23, 2025
Tag:

kerala education

പാഠപുസ്തങ്ങളെല്ലാം വിരൽ തുമ്പിലെത്തി : വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളെല്ലാം ഇനി മുതൽ വിരൽ തുമ്പിൽ .പഴയ പുസ്തക പാഠങ്ങൾ ഡിജിറ്റലൈസ് ചെയ്തിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. പഴയ പാഠപുസ്തകങ്ങൾ ഡിജിറ്റലൈസ്ഡ് ചെയ്തെന്ന വിവരം...

പ്രാണപ്രതിഷ്ഠയ്ക്ക് കേരളത്തിലെ വിദ്യാർത്ഥികൾക്ക് അവധി നൽകിയ സംഭവം : അന്വേഷണം പൂർത്തിയായി

കാസർഗോഡ് : അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കാസർഗോഡ് കുട്‍ലുവില്‍ സ്കൂളിന് നൽകിയ അവധി ചട്ടവിരുദ്ധമെന്ന് റിപ്പോർട്ട്. അവധിക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുവദിച്ചിട്ടില്ലെന്നാണ് ഡിഇഒ വ്യക്തമാക്കി . ചട്ടവിരുദ്ധമായി അവധി നല്‍കിയത് ....