സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം മാറ്റിയതുമായി ബന്ധപ്പെട്ട് യാതൊരുവിധ രാഷ്ട്രീയ വിവാദവുമില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സർക്കാർ എടുത്ത തീരുമാനം പൂർണ്ണമായും നിയമപരമാണെന്നും നിലവിലുള്ള നിയമങ്ങൾ പാലിച്ചുകൊണ്ടാണ്…