Karnataka Special task force in Kerala
-
Kerala
പാർട്ടിയിലെ പിണക്കം തീർക്കാൻ ‘കർണാടക മോഡൽ’; എഐസിസിയുടെ പ്രത്യേക ദൗത്യ സംഘം കേരളത്തിൽ
സ്ഥാനാർഥിനിർണയത്തിനുശേഷം കോൺഗ്രസിലെ തർക്കങ്ങളും വിമതപ്രശ്നങ്ങളും തീർക്കാൻ പ്രത്യേകം ദൗ ത്യസംഘത്തെ നിയോഗിച്ച് എഐസിസി. കർണാടകയിലും തെലങ്കാനയിലും പരീക്ഷിച്ച രീതി കേരളത്തിലും നടപ്പാക്കാനാണ് സംഘം എത്തിയത്. 40 മണ്ഡലങ്ങളിലേക്കുള്ള…
Read More »