Tag:
Karnataka
National
കണ്ടെയ്‌നർ ട്രക്ക് കാറിന് മുകളിലേക്ക് മറിഞ്ഞു; ബംഗളൂരുവിൽ ഒരു കുടുംബത്തിലെ കുട്ടികളടക്കം ആറുപേർ മരിച്ചു
കണ്ടെയ്‌നർ ട്രക്ക് മറിഞ്ഞ് കാർ യാത്രക്കാർക്ക് ദാരുണാന്ത്യം. നെലമംഗലയ്ക്ക് സമീപം എസ്‌യുവി കാറിന് മുകളിലേക്ക് കണ്ടെയ്‌നർ ട്രക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ രണ്ടുകുട്ടികൾ അടക്കം ആറുപേരാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
ബെംഗളൂരുവിൽ...
National
ദലിതരുടെ വീടുകള്‍ക്ക് കൂട്ടത്തോടെ തീയിട്ടു; കര്‍ണാടകയില്‍ 101 പേര്‍ക്ക് ജീവപര്യന്തം
കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ ദലിത് വിഭാഗത്തിന്റെ കുടിലുകള്‍ കത്തിക്കുകയും അതിക്രമിക്കുകയും ചെയ്ത കേസില്‍ 101 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയരുന്നു.
2014 ആഗസ്റ്റ് 28ന് ഗംഗാവതി താലൂക്കിലെ...
National
ലോറിയുടെ ലോഹഭാഗം കണ്ടെത്തി; ഗംഗാവലി പുഴയില്‍ ഡീസല്‍ സാന്നിധ്യം; തിരച്ചില്‍ തുടരുന്നു
ഷിരൂരില്‍ കാലാവസ്ഥ തിരച്ചിലിന് അനുകൂലമാണെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു
അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ തുടങ്ങി. ഗംഗാവലി പുഴയില്‍ രാവിലെ മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയും...
Kerala
ഷിരൂർ മണ്ണിടിച്ചിൽ; അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു
കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുളള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്തെ മണ്ണ് പൂർണമായും നീക്കം ചെയ്തു. നാളെ രാവിലെ ആറുമണിക്ക് രക്ഷാദൗത്യം പുനഃരാരംഭിക്കും. സിഗ്നൽ ലഭിച്ച ഭാഗത്ത്...
National
പ്രജ്വല്‍ രേവണ്ണയെ റിമാന്റ് ചെയ്തു; ഏഴു ദിവസം SIT കസ്റ്റഡിയിൽ, നടപടികളെടുത്തത് വനിത ഉദ്യോഗസ്ഥര്‍
ലൈംഗികാതിക്ര കേസില്‍ അറസ്റ്റിലായ ഹാസന്‍ എംപിയും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ പ്രജ്വല്‍ രേവണ്ണയെ ജൂണ്‍ 6 വരെ പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ബെംഗളുരുവിലെ ജനപ്രതിനിധികളുടെ കോടതിയിലാണ് രേവണ്ണയെ ഹാജരാക്കിയത്. 15 ദിവസത്തേക്ക്...
Politics
കര്‍ണാടക സര്‍ക്കാരിനെതിരേ കേരളത്തില്‍ ശത്രുസംഹാര പൂജ: ആടുകളെയും പോത്തുകളെയും ബലിനല്‍കിയെന്ന് ഡി.കെ ശിവകുമാര്‍
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തില്‍ മന്ത്രവാദം നടത്തിയെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍.
മാധ്യമങ്ങളോടാണ് ഡി.കെ.ശിവകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മൃഗങ്ങളെ ബലി നല്‍കുന്നതടക്കമുള്ള ശത്രുസംഹാര പൂജയാണ് കേരളത്തിലെ ഒരു...
Loksabha Election 2024
കർണാടകയിൽ കോൺഗ്രസ് നേടും, 28 ല്‍ 20 ഉം പ്രവചിച്ച് സ്വതന്ത്ര ഏജൻസി
കർണാടകയിൽ രണ്ടാം ഘട്ട പോളിങ് ദിനമായതോടെ കോണ്‍ഗ്രസിന് മേല്‍ക്കോയ്മ പ്രവചിച്ച് തെരഞ്ഞെടുപ്പ് നിരീക്ഷണ ഏജൻസികള്‍. രണ്ടു ഘട്ടങ്ങളിലായി 14 വീതം മണ്ഡലങ്ങളിലായാണ് പോളിംഗ് നടന്നത്. പോളിംഗിന് മുമ്പായി വിവിധ ഏജൻസികൾ നടത്തിയ അഭിപ്രായ...
National
അശ്ലീല വീഡിയോ വിവാദം: പ്രജ്വൽ രേവണ്ണ രാജ്യം വിട്ടു; പുറത്തുവന്നത് ആയിരത്തിലേറെ ലൈംഗിക പീഡന ദൃശ്യങ്ങള്‍
ഹസന്‍: കര്‍ണാടകയില്‍ ഹസനിലെ സിറ്റിങ് എം.പിയും ജെ.ഡി.എസ്. സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ വിവാദം പുകയുന്നതിനിടെ പ്രജ്വലിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീ പരാതിയുമായി രംഗത്തെത്തി. പ്രജ്വലിനും പിതാവ് എച്ച്.ഡി...