Kalpetta traffic restriction
-
Kerala
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിങ്കളാഴ്ച കൽപറ്റയിൽ ഗതാഗത നിയന്ത്രണം
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനമായ തിങ്കളാഴ്ച കൽപ്പറ്റ നഗരത്തിൽ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ടൗണിൽ ഗതാഗത തടസ്സം നേരിടാൻ സാധ്യതയുള്ളതിനാൽ…
Read More »