Monday, June 9, 2025
Tag:

kalamassery attack

കളമശ്ശേരി സ്ഫോടനം; മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, അന്വേഷണം എൻ ഐ എ ഏറ്റെടുത്തേക്കും

കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജില്ലാ സെഷൻസ് കോടതിയിലായിരിക്കും പ്രതിയെ ഹാജരാക്കുക. യുഎപിഎ നിയമത്തിന് പുറമേ കൊലപാതകം വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ലഭ്യമായ...

കളമശ്ശേരി സ്‌ഫോടനം; വിദ്വേഷ പ്രചാരണം നടത്തിയ പ്രതി പിടിയില്‍

പത്തനംതിട്ട: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയ റിവ തോളൂര്‍ ഫിലിപ് കസ്റ്റഡിയില്‍. എസ്ഡിപിഐ ആണ് സ്‌ഫോടനത്തിന് പിന്നില്‍ എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്. പത്തനംതിട്ട പൊലീസാണ്പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോഴഞ്ചേരി...