Tag:
K Surendran
Kerala
കൊടകര കുഴല്‍പ്പണക്കേസ് : ‘ശോഭ സുരേന്ദ്രന് ഇതില്‍ ഒരു പങ്കുമില്ല’; ആരു പറഞ്ഞാലും വിശ്വസിക്കില്ലെന്ന് കെ സുരേന്ദ്രന്‍
കൊടകര കുഴല്‍പ്പണക്കേസില്‍ തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ശോഭ സുരേന്ദ്രനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മാധ്യമങ്ങളോ ആരു തന്നെ പറഞ്ഞാലും ഇതിനു പിന്നില്‍ ശോഭ സുരേന്ദ്രനാണെന്ന് താന്‍...
Kerala
സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റുമെന്ന് ആവര്‍ത്തിച്ച് കെ. സുരേന്ദ്രന്‍; ഗണപതിവട്ടമാണ് ശരിയെന്ന്
വയനാട്ടില്‍ തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടമെന്നാക്കുമെന്ന പ്രസ്താവനയില്‍ ഉറച്ച് കെ. സുരേന്ദ്രന്‍. പേരുമാറ്റം അനിവാര്യമാണെന്ന് സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. അധിനിവേഷത്തിന്റെ ഭാഗമായാണ് സുല്‍ത്താന്‍ ബത്തേരിയെന്ന പേരുണ്ടായതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഞങ്ങളതിനെ...
Loksabha Election 2024
സുരേന്ദ്രനോട് മത്സരിക്കാന്‍ പറഞ്ഞത് മോദി; തോറ്റാലും തക്കതായ പ്രതിഫലം ഉറപ്പ്
ദില്ലി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനോട് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞയാഴ്ച്ചയാണ് സുരേന്ദ്രനെ ദില്ലിയിലേക്ക് വിളിപ്പിച്ച് കേന്ദ്രനേതാക്കള്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.
രാഹുല്‍ഗാന്ധിയെ പ്രചാരണത്തിന് വയനാട്ടില്‍ തന്നെ തളച്ചിടുകയും...
Loksabha Election 2024
കെ. സുരേന്ദ്രന്‍ വയനാട്ടില്‍ ബിജെപി സ്ഥാനാർത്ഥി; കൊല്ലത്ത് കൃഷ്ണകുമാർ.ജി
ദില്ലി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എൻഡിഎ സ്ഥാനാർത്ഥിയാകും. കോണ്‍ഗ്രസിന്റെ പ്രബല സ്ഥാനാർത്ഥി രാഹുല്‍ഗാന്ധിയെ നേരിടാൻ സംസ്ഥാനത്തെ ഏറ്റവും വലിയ നേതാവിനെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ് ബിജെപി. സിപിഐ...
Politics
കെ. സുരേന്ദ്രനെക്കാള്‍ വലിയ ബെഹ്‌റ; പത്മജയെ ബി.ജെ.പിയിലെത്തിച്ച ഐ.പി.എസുകാരനെക്കുറിച്ച് ചര്‍ച്ച
തിരുവനന്തപുരം: കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേരുന്നുവെന്ന കാര്യം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിഞ്ഞത് ചാനല്‍ വാര്‍ത്തകളിലൂടെ. ഡല്‍ഹിയിലെ നേതാക്കളില്‍ നിന്ന് അംഗത്വവും സ്വീകരിച്ച് കേരളത്തിലെത്തിയ പത്മജയെ...
Kerala
‘ഉച്ചഭക്ഷണം എസ്.സി, എസ്.ടി നേതാക്കൾക്കൊപ്പം’; കെ സുരേന്ദ്രന്റെ പദയാത്രാ പോസ്റ്റർ വിവാദത്തിൽ
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രാ പോസ്റ്ററിനെച്ചൊല്ലി വിവാദം. ഉച്ചഭക്ഷണം എസ്.സി, എസ്.ടി നേതാക്കൾക്കൊപ്പമെന്ന് പോസ്റ്ററിൽ എഴുതിയതാണ് സാമൂഹിക മാധ്യമങ്ങളിൽ വിമർശിക്കപ്പെടുന്നത്.
കോഴിക്കോട് ബിജെപിയുടെ ഔദ്യോഗിക പേജിലും ബിജെപി കേരളം പേജിലുമെല്ലാം...
Kerala
‘ഗോവിന്ദൻ മാഷ് പിണറായി വിജയൻ്റെ അടിമകണ്ണായി മാറി; LDFൻ്റെ ഡൽഹി സമരം നനഞ്ഞ പടക്കം’; കെ.സുരേന്ദ്രൻ
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്രയും അടിമയായ സിപിഎം സെക്രട്ടറി മുൻപ് ഉണ്ടായിട്ടില്ലെന്നും ഗോവിന്ദൻ മാഷ് പിണറായി വിജയൻ്റെ അടിമകണ്ണായി മാറിയെന്നും...
Kerala
മുഖ്യമന്ത്രിയേയും മകളെയും രക്ഷിക്കാൻ കെഎസ്ഐഡിസി ജനങ്ങളുടെ പണം ഉപയോഗിക്കുന്നു: കെ.സുരേന്ദ്രൻ
കണ്ണൂർ: സർക്കാരിനും സി.പി.എമ്മിനുമെതിരെ അതിരൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയേയും മകളെയും രക്ഷിക്കാൻ വ്യവസായിക വകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡിസി ജനങ്ങളുടെ പണം ഉപയോഗിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. കേരള പദയയാത്രയോടനുബന്ധിച്ച് കണ്ണൂരിൽ...