K sudhakaran
-
Kerala
‘അടിയന്തരമായി ആരോഗ്യ മന്ത്രിയെ പുറത്താക്കി കേരളത്തിന്റെ ആരോഗ്യവകുപ്പിനെ രക്ഷിക്കണം’; കെ സുധാകരന്‍
കോട്ടയം മെഡിക്കല് കോളജ് ആശുപത്രി കെട്ടിടം തകര്ന്നുവീണ് ഒരു സ്ത്രീ മരിച്ച സംഭവം കേരളത്തിന് അപമാനമാണെന്ന് കോണ്‍ഗ്രസ് പ്രവര്ത്തകസമിതി അംഗം കെ സുധാകരന്‍ എംപി . ഒരുകാലത്ത്…
Read More » -
Kerala
അന്വറുമായി ഇനി ചര്ച്ചയില്ല; നിലമ്പൂരില് കാര്യങ്ങള്‍ ജോര്: കെ സുധാകരന്‍
നിലമ്പൂര് ഉപതിരഞ്ഞെടുപ്പില് സ്വതന്ത്ര സ്ഥാനാര്ത്ഥിയായി മത്സരിക്കുന്ന തൃണമൂല് കോണ്‍ഗ്രസ് കേരള കണ്വീനര് പി വി അന്വറുമായി ഇനിയൊരു ചര്ച്ചയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നിലമ്പൂരില് കാര്യങ്ങള്‍…
Read More » -
Kerala
അന്വറിന് ഇനിയും അവസരം, വാതില് പൂര്ണമായി അടച്ചിട്ടില്ലെന്ന് കെ സുധാകരന്‍
അന്വറിന് മുന്നില്‍ യുഡിഎഫ് വാതില് പൂര്ണമായി അടച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ l. അന്വര് തിരുത്തിയാല് യുഡിഎഫില് എത്തിക്കാന് ശ്രമം തുടരും. അന്വറിന്റെ വോട്ടില്ലെങ്കിലും നിലമ്പൂരില്…
Read More » -
News
പി വി അൻവറിന്റെ പ്രവേശനം; കോൺഗ്രസിൽ തർക്കം, പൊട്ടിത്തെറി
പി വി അൻവറിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. അൻവർ മുന്നണിയിൽ വേണ്ടെന്ന് സതീശൻ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് കെ സുധാകരൻ അഭിപ്രായപ്പെട്ടു. നിലമ്പൂര് തെരഞ്ഞെടുപ്പില് അൻവർ നിർണായക ശക്തിയാണ്.…
Read More » -
Politics
കെപിസിസി പുനസംഘടന വേണ്ട; എതിര്‍പ്പുമായി കെ സുധാകരന്‍
കെപിസിസി പുനസംഘടനയെ എതിര്‍ത്ത് കെ സുധാകരന്‍. നിലവിലുള്ള ഭാരവാഹികളും ഡിസിസി അധ്യക്ഷന്‍മാരും മാറേണ്ടതില്ല എന്ന് ഭാരവാഹി യോഗത്തില്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു. പുനസംഘടനയെ കുറിച്ച് അഭിപ്രായം പറയാനുണ്ടെന്നായിരുന്നു…
Read More » -
Kerala
‘എനിക്ക് പാര്‍ട്ടിയുടെ അംഗീകാരം വേണ്ട, മാറ്റിയത് തെറ്റല്ലെങ്കിലും ശരിയല്ല’; സ്വരം കടുപ്പിച്ച് കെ സുധാകരൻ
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയത് ശരിയായില്ല എന്ന് കെ സുധാകരൻ എം പി. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും തകൃതിയായി നടത്തിവെച്ചെന്നും എല്ലാം പാർട്ടിക്ക് വേണ്ടിയാണെന്നും സുധാകരൻ…
Read More » -
Kerala
പുന:സംഘടനയിലെ അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍; എഐസിസി യോഗത്തിനില്ല
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പുനഃസംഘടനയുമുള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ എഐസിസി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ കെ സുധാകരന്‍. യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും വര്‍ക്കിങ് പ്രസിഡന്റുമാരും യുഡിഎഫ് കണ്‍വീനറും…
Read More » -
Kerala
സുധാകരനെ മാറ്റിയതിൽ കോൺഗ്രസിൽ പോര് കനക്കുന്നു; മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി രാജി പ്രഖ്യാപിച്ചു
കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയതില്‍ കോൺഗ്രസിൽ പോര് കനക്കുന്നു. നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂരിലെ മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം…
Read More » -
Kerala
കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് മെയ് 12ന് പദവിയേൽക്കും
പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് മെയ് 12ന് ചുമതലയേൽക്കും. രാവിലെ 9 30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ച് കെ സുധാകരൻ ചുമതല കൈമാറും. കഴിഞ്ഞ…
Read More » -
Kerala
കോണ്‍ഗ്രസില്‍ നടക്കുന്നത് ‘ഓപ്പറേഷന്‍ സുധാകര്‍’, പരിഹസിച്ച് വെള്ളാപ്പള്ളി
കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസില്‍ ‘ഓപ്പറേഷന്‍ സുധാകര്‍’ നടക്കുന്നുവെന്നും സുധാകരനെ മാറ്റുന്നവരെ ഊളമ്പാറക്കാണ് കൊണ്ടു പോകേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.…
Read More »