മേയറാക്കാത്തതിലുള്ള അതൃപ്തി ആർ ശ്രീലേഖ പ്രകടിപ്പിച്ചത് ബിജെപിയുടെ ആഭ്യന്തര പ്രശ്നമാണെന്ന് കെ എസ് ശബരിനാഥന്. പാര്‍ട്ടി മേയറാക്കാമെന്ന് പറഞ്ഞാണ് മത്സരിപ്പിച്ചതെന്ന് ശ്രീലേഖ പറയുന്നു. ശ്രീലേഖയെ പോലെ ഒരാള്‍…