Wednesday, June 18, 2025
Tag:

K Rajan

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ, മെയ് 29, 30 തീയതികളില്‍ മഴയുടെ ശക്തി വര്‍ധിക്കുമെന്ന് കെ രാജന്‍

തൃശ്ശൂര്‍: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. 29, 30 തീയതികളില്‍ മഴയുടെ ശക്തി കൂടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ എല്ലാ മലയോരമേഖലയിലും ശരാശരി...

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; എം ആര്‍ അജിത്കുമാറിനെതിരെ മന്ത്രി കെ രാജന്റെ മൊഴി

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ എ.ഡി.ജി.പി M.R.അജിത്കുമാറിനെതിരെ മന്ത്രി കെ.രാജന്റെ മൊഴി. പൂര ദിവസം രാവിലെ മുതല്‍ എംആര്‍ അജിത്കുമാര്‍ തൃശൂരിലുണ്ടായിരുന്നു. എന്നാല്‍ പൂരം തടസപ്പെട്ട സമയത്ത് എഡിജിപിയെ പല തവണ തുടരെ...

പൂരത്തില്‍ എന്ത് സംഭവിച്ചുവെന്ന് അറിയണം : ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയണമെന്ന് മന്ത്രി കെ രാജന്‍

പൂരവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് റവന്യൂമന്ത്രി കെ രാജന്‍. ആശങ്കകള്‍ പരിഹരിക്കപ്പെടുക തന്നെ ചെയ്യണം. ഒന്നും സ്വകാര്യമായി വെക്കാന്‍ കഴിയില്ലെന്നും തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.‌മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ടെന്നും...

മന്ത്രി കെ. രാജന്റെ ഔദ്യോഗിക വസതി നവീകരിക്കാന്‍ 18.98 ലക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ലൈഫ് മിഷനില്‍ 9 ലക്ഷം പേര്‍ വീട് ലഭിക്കാന്‍ ക്യൂ നില്‍ക്കുമ്പോള്‍ മന്ത്രിമാരുടെ ഔദ്യോഗിക വസതിയുടേയും മെയിന്റനന്‍സിനേയും പേരില്‍ ചെലവഴിക്കുന്നത് ലക്ഷങ്ങള്‍. റവന്യു മന്ത്രി കെ. രാജന്റെ ഔദ്യോഗിക വസതി നവീകരിക്കുന്നത്...

‘കരിങ്കൊടി കാണിച്ചതിനാണോ ഗവർണറുടെ പിണക്കം, പ്രതികാരം തീർക്കേണ്ടത് ഇങ്ങനെയല്ല’; കെ രാജൻ

തിരുവനന്തപുരം: ഒരു മിനിറ്റിൽ നയപ്രഖ്യാപന പ്രസം​ഗം നടത്തി മടങ്ങിയ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ വിമർശനവുമായി റവന്യൂ മന്ത്രി കെ രാജൻ. സർക്കാരിനോട് ​ഗവർണർ‌ക്ക് തർക്കമുണ്ടെങ്കിൽ പ്രതികാരം തീർക്കേണ്ടത് ഇങ്ങനെയല്ല. സർക്കാരിനോട്...

ഊരാളുങ്കലിനുവേണ്ടി ഉറക്കമില്ലാതെ പണിയെടുത്ത് മന്ത്രി രാജന്‍; റവന്യു ഭവന്‍ നിര്‍മ്മിക്കാന്‍ 25 കോടി

ഊരാളുങ്കല്‍ തയ്യാറാക്കിയ ഡി.പി.ആര്‍ പരിശോധിക്കാന്‍ ഊരാളുങ്കലിലെ ഉദ്യോഗസ്ഥനെ തന്നെ ഏല്‍പ്പിച്ച് റവന്യു മന്ത്രി തിരുവനന്തപുരം: സംസ്ഥാന റവന്യു വകുപ്പിന്റെ ആസ്ഥാന മന്ദിരമായ 'റവന്യു ഭവന്‍' നിര്‍മ്മാണത്തിന് ഊരാളുങ്കല്‍ നല്‍കിയത് 25 കോടി രൂപയുടെ എസ്റ്റിമേറ്റ്....