Wednesday, April 30, 2025
Tag:

K Radhakrishnan

കെ. രാധാകൃഷ്ണന് പകരം മന്ത്രി ഉടൻ; സഖാക്കള്‍ക്ക് പെൻഷൻ ഉറപ്പിക്കാൻ തിരക്കിട്ട നീക്കങ്ങള്‍

തിരുവനന്തപുരം: ആലത്തൂർ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ. രാധാകൃഷ്ണന് പകരക്കാരൻ മന്ത്രിയെ ഉടൻ നിയമിക്കാൻ സിപിഎം നീക്കം ആരംഭിച്ചു. പേഴ്സണൽ സ്റ്റാഫിന് പെൻഷൻ ഉറപ്പിക്കാൻ വേണ്ടിയാണ് പകരം മന്ത്രിയെ ഉടൻ...

വീണ്ടും വെട്ടിലായി സിപിഎം ; മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തിൽ ആയുധം കണ്ടെത്തി

പാലക്കാട്: ആലത്തൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് ​ഗുരുതരമായ സംഭവം ഉണ്ടായത്. കൊട്ടിക്കലാശം കഴിഞ്ഞ് പോകുന്ന വാഹനത്തിൽ നിന്നാണ് ആയുധം...

മന്ത്രി മത്സരിക്കാന്‍ പോയതോടെ പട്ടിക ജാതി, പട്ടിക വർഗ്ഗക്കാർക്ക് നഷ്ടപ്പെട്ടത് 700 കോടി

കെ. രാധാകൃഷ്ണൻ സ്ഥാനാർത്ഥിയായിട്ടും ചുമതല കൈമാറിയില്ല! തിരുവനന്തപുരം: മന്ത്രി കെ. രാധാകൃഷ്ണൻ ആലത്തൂരിൽ മൽസരിക്കാൻ പോയതോടെ അനാഥമായി പട്ടികജാതി പട്ടികവർഗ്ഗ , പിന്നോക്ക വികസന വകുപ്പുകൾ. രാധാകൃഷ്ണൻ ആലത്തൂരിലേക്ക് പോയെങ്കിലും വകുപ്പിൻ്റെ...

കെ. രാധാകൃഷ്ണന്‍ ജയിച്ചാല്‍ കോളടിക്കുന്നത് പി.വി. ശ്രീനിജിന്; കൊടിവെച്ച കാറില്‍ പറക്കാന്‍ തയ്യാറെടുത്ത് കുന്നത്തുനാട് എംഎല്‍എ

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മന്ത്രി കെ. രാധാകൃഷ്ണനാണ്. രമ്യ ഹരിദാസിനെ തൊല്‍പ്പിക്കാന്‍ പിണറായി നടത്തിയ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കാണ് തട്ടകത്തിലെ ശക്തനെ രംഗത്തിറക്കിയതെന്നാണ് സാധാരണ സഖാക്കള്‍ വിചാരിക്കുന്നത്....

വിവാദങ്ങൾക്കിടെ കെ. രാധാകൃഷ്ണനു വേണ്ടി വോട്ട് തേടി കലാമണ്ഡലം ഗോപി

തൃശൂർ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ. രാധാകൃഷ്ണനുവേണ്ടി വോട്ട് തേടി കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. ആലത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി്ക്കു വേണ്ടി വോട്ട് അഭ്യർഥിച്ചാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. തൃശൂരിൽ സുരേഷ് ഗോപിക്ക് അനുഗ്രഹം...

മാലയൂരി മടങ്ങിയെങ്കിൽ അത് കപട ഭക്തരാന്മാർ : ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ.

തിരുവനന്തപുരം : ശബരിമലയിൽ നിന്ന് മാലയൂരി മടങ്ങിയത് കപട ഭക്തരാണെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. എം.വിൻസന്റ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ശബരിമലയിൽ സമീപകാലത്തൊന്നും കാണാത്ത പ്രതിസന്ധിയും ദുരിതവുമായിരുന്നു...

ആദിവാസികൾ ഷോകേസിൽ വെക്കേണ്ട ജനതയല്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ

ആദിവാസികളെ ഷോകേസില്‍ പ്രദര്‍ശിപ്പിക്കേണ്ട വസ്തുവായി ഒരിക്കലും കാണരുതെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. അങ്ങനെ ചെയ്യുന്നത് ശരിയല്ല. അത്തരത്തില്‍ ആദിവാസികളെ കാണുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളീയം ആദിമം ലിവിങ് മ്യൂസിയത്തില്‍...

നിലവിളക്ക് കത്തിക്കാന്‍ തിരി നല്‍കിയില്ല; ജാതിവിവേചനം നേരിട്ടുവെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍

പൊതുപരിപാടിക്കിടെ ജാതിവിവേചനം നേരിട്ടുവെന്ന് വെളിപ്പെടുത്തി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ഭാരതീയ വേലന്‍ സൊസൈറ്റി (ബിവിഎസ്) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തിടെ ക്ഷേത്രത്തില്‍...