jasmine
-
Kerala
മുല്ലപ്പൂവിന് തീവില; കിലോയ്ക്ക് 4500 രൂപയായി ഉയര്‍ന്നു
തമിഴ്നാട്ടില്‍ മുല്ലപ്പൂവ് വില കിലോയ്ക്ക് 4500 രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായി പെയ്ത മഴയില്‍ മുല്ലപ്പൂക്കൃഷി നശിച്ചതും വിവാഹ സീസണായതിനാലുമാണ് വില കൂടിയതെന്ന് വ്യാപാരികള്‍ പറഞ്ഞു. തമിഴ്നാടിന്റെ തെക്കന്‍ജില്ലകളിലാണ്…
Read More »