Tag:
Jail
Crime
കൊടി സുനിയും ഗുണ്ടകളും വിയ്യൂര്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചു; 3 പേര്‍ക്ക് പരിക്ക്
തൃശൂര്‍ : വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ കൊടിയുടെ നേതൃത്വത്തില്‍ സംഘര്‍ഷം. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയുടെ നേതൃത്വത്തിലാണ് ആക്രമണം. തിരുവനന്തപുരത്ത് നിന്നെത്തിച്ച കൊലക്കേസ് പ്രതികളുമായി ഉണ്ടായ സംഘര്‍ഷം ജീവനക്കാര്‍ക്കു നേരെ തിരിയുകയായിരുന്നു.
ഉച്ചയ്ക്ക് 2...