തിരുവനന്തപുരം; സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ ഈ വര്‍ഷം മുതല്‍ മദ്യശാലകള്‍ ആരംഭിക്കും. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നിയമസഭാ സമിതി അംഗീകരിച്ചു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ നീക്കം. 20…