Saturday, April 19, 2025
Tag:

isro

യൂറോപ്യൻ സ്പേസ് ഏജൻസിയുമായി നിർണായക കരാർ ഒപ്പിട്ട് ഐഎസ്ആർഒ

യൂറോപ്യൻ സ്പേസ് ഏജൻസിയുമായി സഹകരണ കരാറിൽ ഒപ്പിട്ട് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ. ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥും ഇഎസ്എ ഡയറക്ടർ ജനറൽ ഡോ. ജോസഫ് അഷ്ബാച്ചറുമാണ് കരാറിൽ ഒപ്പുവച്ചത്. ബഹിരാകാശ...

കൗണ്ട്ഡൗണ്‍ അവസാനിക്കാന്‍ 43 മിനിറ്റ് 50 സെക്കന്‍ഡ്; പിഎസ്എല്‍വി സി59 വിക്ഷേപണം മാറ്റി

യൂറോപ്യന്‍ ബഹിരാകശ ഏജന്‍സിയുടെ പേടകമായ പ്രോബ 3യും വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വി സി59 വിക്ഷേപണം മാറ്റിയതായി ഐഎസ്ആര്‍ഒ. നാളെ വൈകീട്ട് 4.12ലേക്കാണ് വിക്ഷേപണം മാറ്റിയത്. പേടകത്തിലെ സാങ്കേതിക തകരാറാണ് വിക്ഷേപണം മാറ്റാന്‍ കാരണം. വിക്ഷേപണത്തിന്റെ അവസാന...

ISRO pushpak ; ആർഎൽവി അവസാന ലാൻഡിങ് പരീക്ഷണവും വിജയം

കർണാടകയിലെ ചിത്രദുർഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ (ATR) നടത്തിയ RLV LEX-02 ലാൻഡിംഗ് പരീക്ഷണത്തിലൂടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹന (RLV) സാങ്കേതികവിദ്യയുടെ മേഖലയിൽ ISRO ഒരു പ്രധാന നാഴികക്കല്ല് കൈവരിച്ചു. ബഹിരാകാശത്തു പോയി...

ഐഎസ്ആർഒ പരസ്യത്തിൽ ചൈനീസ് പതാക; ഡിഎംകെയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൻ്റെ (ഐഎസ്ആർഒ) പുതിയ ബഹിരാകാശ പോർട്ടിനായുള്ള സർക്കാർ പരസ്യത്തിൽ ചൈനീസ് പതാക ചിഹ്നമുള്ള റോക്കറ്റിൻ്റെ ചിത്രം ഉൾപ്പെടുത്തി തമിഴ്നാട്. ഇതോടെ ഭരണകക്ഷിയായ ഡിഎംകെ ശാസ്ത്രജ്ഞരെ അപമാനമാനിക്കുകയാണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...

ചൊവ്വയിൽ പറന്നിറങ്ങി വിവരം നൽകാൻ ഡ്രോൺ ; പുത്തൻ പരീക്ഷണവുമായി ഇസ്രോ

ബഹിരാകാശത്ത് അടുത്ത പരീക്ഷണത്തിനൊരുങ്ങുകയാണ് ഐ.എസ്.ആർ.ഒ. ലാൻഡറിനൊപ്പം ചെറു ഹെലികോപ്റ്ററായ റോട്ടോകോപ്റ്ററും ചൊവ്വയിലേക്ക് അയയ്‌ക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട് . 2022-ൽ അവസാനിച്ച മം​ഗൾയാൻ ദൗത്യത്തിന്റെ തുടർച്ചയെന്നവണ്ണമാകും പുതിയ ദൗത്യം. നാസയുടെ ഇൻജെനിറ്റി ക്വാഡ്‌കോപ്റ്ററിന്റെ...

വിക്ഷേപണത്തിന് തയ്യാറെടുത്ത് ഇന്ത്യയുടെ ആദ്യത്തെ സ്പൈ സാറ്റ്ലൈറ്റ്; സ്പെയ്സ് എക്സ് റോക്കറ്റിൽ വിക്ഷേപിക്കും

സൈനിക നിലവാരത്തിലുള്ള രാജ്യത്തെ ആദ്യത്തെ സ്പൈ സാറ്റ്ലൈറ്റ് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. സ്വകാര്യ മേഖലയിൽ വികസിപ്പിച്ച സ്പൈ സാറ്റ്ലൈറ്റ് സ്പെയ്സ് എക്സ് റോക്കറ്റിലായിരിക്കും വിക്ഷേപിക്കുക. ടാറ്റ അഡ്‌വാൻസ്ഡ് സിസ്റ്റം (ടിഎഎസ്എൽ- TASL) ആണ് സ്വാകര്യ...

ജിഎസ്എൽവിയുടെ 16-ാം ദൗത്യം : ഇൻസാറ്റ് 3 ഡി എസ് വിക്ഷേപിച്ചു

ഡൽഹി: ഐഎസ്‍ആർഒയുടെ അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ ഉപ​ഗ്രഹമായ ഇൻസാറ്റ് 3 ഡി വിക്ഷേപിച്ചു . ജിഎസ്എൽവി- എഫ്14 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ജിഎസ്എൽവിയുടെ 16-മത്തെ ദൗത്യമാണിത്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്...

ഐഎസ്ആർഒയുടെ കാലാവസ്ഥാ നിരീക്ഷണ ഉപ​ഗ്രഹം ഇൻസാറ്റ് 3 ഡി എസ് വിക്ഷേപണം ഇന്ന്

ഡൽഹി: ഐഎസ്‍ആർഒയുടെ അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ ഉപ​ഗ്രഹമായ ഇൻസാറ്റ് 3 ഡി ഇന്ന് വിക്ഷേപിക്കും. ജിഎസ്എൽവി- എഫ്14 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. ജിഎസ്എൽവിയുടെ 16-മത്തെ ദൗത്യമാണിത്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്...