Tag:
Israel
International
ഹമാസ് തലവന്റെ കുടുംബത്തെ ഇസ്രയേല്‍ ആക്രമിച്ച് കൊലപ്പെടുത്തി; ഇസ്മയില്‍ ഹനിയയുടെ മൂന്നുമക്കളും നാല് പേരക്കുട്ടികളും കൊല്ലപ്പെട്ടു
ഗസ്സ: ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗസ സിറ്റിക്ക് വടക്കു പടിഞ്ഞാറുള്ള അല്‍ ഷാതി അഭയാര്‍ഥി ക്യാമ്പിലാണ് ഇസ്രായേല്‍ വ്യോമാക്രമണമുണ്ടായത്.
തന്റെ മക്കളായ ഹസിം, ആമിര്‍,...
International
ഗാസയില്‍ 4 ദിവസം വെടിനിര്‍ത്തല്‍; 50 ഇസ്രയേല്‍ ബന്ധികളെയും 150 പലസ്തീനികളെയും വിട്ടയക്കും
ടെല്‍ അവീവ്: ഹമാസുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രയേല്‍. നാല് ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രയേലും ഹമാസും തീരുമാനിച്ചിരിക്കുന്നത്.
50 ബന്ധികളെ ഹമാസ് നാല് ദിവസങ്ങൡലായി വിട്ടയക്കും. ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന 150 പലസ്തീനികളെയും...
International
ഗാസയെ മുച്ചൂടും മുടിക്കുമെന്ന് ഇസ്രയേല്‍: കരയിലൂടെയും കടലിലൂടെയും വ്യോമമാര്‍ഗവും ആക്രമിക്കും
സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും ഗാസയെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍. കരയിലൂടെയും കടലിലൂടെയും വ്യോമ മാര്‍ഗവും ഗാസയെ ആക്രമിക്കുമെന്നാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. ഗാസയിലെ ജനങ്ങള്‍ ഒഴിയണമെന്ന് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പതിനായിരക്കണക്കിന് സൈനികര്‍ അതിര്‍ത്തിയില്‍...