ബെംഗളൂരു : വീണ്ടും വിജയത്തിളക്കവുമായി ഐ.എസ്.ആർ.ഒ . ജനുവരി ഒന്നിന് ഐഎസ്ആർഒ വിക്ഷേപിച്ച എക്സ്പോസാറ്റിന്റെ എല്ലാ പേലോഡുകളും ലക്ഷ്യസ്ഥാനത്തെത്തിയതായി ഐ.എസ്.ആർ.ഒ അറിയിച്ചു. വിക്ഷേപിച്ച് 25 ദിവസത്തിനുള്ളിൽ പിഎസ്എൽവി…