Tag:
Indian Railway
National
വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇന്ത്യന്‍ റെയില്‍വേ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇന്ത്യന്‍ റെയില്‍വേ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജൂലൈ ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. നോണ്‍ എസി മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക്...
Kerala
പാലക്കാട്ടേക്ക് പുതിയ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ, സർവീസ് ജൂൺ 23 മുതൽ
പാലക്കാട് – കോഴിക്കോട് റൂട്ടിൽ പുതിയ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ശനിയാഴ്ച ഒഴികെ ആഴ്ചയിൽ 6 ദിവസം ട്രെയിൻ സർവീസ് നടത്തും. രാവിലെ 10:00 ന് കോഴിക്കോട് നിന്ന് ആരംഭിച്ച് ഉച്ചക്ക്...
National
സുപ്രധാന നീക്കവുമായി റെയില്‍വെ; സ്ലീപ്പര്‍ നിരക്കില്‍ ഇനി തേര്‍ഡ് എസിയില്‍ യാത്ര ചെയ്യാം
യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഒരു സുപ്രധാന നീക്കത്തിന്റെ ഭാഗമായി കണ്‍ഫോം സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകളുള്ള യാത്രക്കാര്‍ക്ക് അതേ നിരക്കില്‍ തേര്‍ഡ് എസി (3A)യിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ അനുവദിക്കുന്ന ഒരു നയം ഇന്ത്യന്‍...
National
യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം: പരിശോധന കര്‍ശനമാക്കി റെയില്‍വേ
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് തീവണ്ടിയാത്രയില്‍ പരിശോധന കര്‍ശനമാക്കി റെയില്‍വേ. ഇനിമുതല്‍ റിസര്‍വ്വ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.
സീറ്റിലും ബര്‍ത്തിലും ഉള്ള യാത്രക്കാരുടെ പേര് ചോദിക്കുകയും അത് ഒത്തുനോക്കുകയുമാണ്...
National
വൃത്തിഹീനമായ ശുചിമുറി; യാത്രക്കാരന് ഇന്ത്യന്‍ റെയില്‍വേ 30,000 രൂപ നഷ്ടപരിഹാരം നല്‍കണം
വൃത്തിഹീനമായ ശുചിമുറിയുടെ പേരില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍. തിരുപ്പതിയില്‍ നിന്ന് വിശാഖപട്ടണത്തേക്കുള്ള യാത്രയ്ക്കിടെ പ്രയാസം അനുഭവപ്പെട്ട യാത്രക്കാരന് ഇന്ത്യന്‍ റെയില്‍വേ 30,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ...
Kerala
ട്രെയിനുകളില്‍ വാഗണ്‍ ട്രാജഡിക്ക് സമാനമായ സാഹചര്യം! മലബാറിലെ ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരം തേടി എം.കെ. രാഘവൻ എം.പി റെയില്‍വേ മന്ത്രിയെ കണ്ടു!
മലബാറിലെ ട്രെയിൻ യാത്രക്കാർ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട്കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെയും, റെയിൽവേ ബോർഡ് ചെയർപേഴ്സൺ ജയ വർമ സിൻഹയെയും നേരിൽ കണ്ട് കോഴിക്കോട് എം.പി എം.കെ....
Crime
എന്തൊരു കള്ളന്‍; ട്രെയിൻ വിൻഡോയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കൂളായി അടിച്ചോണ്ട് പോകുന്ന വിരുതന്റെ വീഡിയോ
രാജ്യത്തെ ട്രെയിനുകളില്‍ മോഷണം എന്നതൊരു നിത്യസംഭവമാണ്. എപ്രിലില്‍ യശ്വന്ത്പൂര്‍ എക്‌സ്പ്രസിലെ ഒരു കോച്ചിലെ 20 ഓളം പോരുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നിരുന്നു. രാജ്യത്ത് ആള് കൂടുന്നിടത്ത് മോഷ്ടാക്കളും കൂടുന്നുവെന്നതാണ് അവസ്ഥ. റെയില്‍വേ പോലീസിന്റെ...
News
ശ്രദ്ധിക്കുക: ജൂൺ 10 മുതൽ കൊങ്കൺ വഴിയുള്ള ട്രെയിൻ സമയത്തിൽ മാറ്റം
തിരുവനന്തപുരം∙ മൺസൂൺ പ്രമാണിച്ച് കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം. ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. മാറ്റിയ സമയക്രമം ഇങ്ങനെ
ക്രമനമ്പർട്രെയിൻനിലവില്‍ പുറപ്പെടുന്ന സമയംജൂണ്‍...