Friday, April 18, 2025
Tag:

India National cricket team

ഇനി ഒരു കടമ്പ മാത്രം; ടി20 കിരീടത്തിലേക്ക് ഇന്ത്യക്ക് ഇനി ഒരു മത്സരം കൂടി

ടി20 ലോക കിരീടത്തിലേക്ക് ഇന്ത്യ കുറച്ചുകൂടി അടുക്കുകയാണ്. ഇംഗ്ലണ്ടിനെ സെമിയിൽ 68 റൺസിന് വീഴ്ത്തിയാണ് ഇന്ത്യ പത്തു വർഷത്തിനുശേഷം ആദ്യമായി ഫൈനലിലെത്തുന്നത്. 2022 സെമി ഫൈനൽ തോൽവിയുടെ കണക്ക് തീർക്കാനും രോഹിത് ശർമക്കും...

ട്രാവിസ് ഹെഡ് ‘ഹെഡ് മാസ്റ്റർ’ ആയില്ല; ഓസ്ട്രേലിയയെ തോൽപ്പിച്ച് ടീം ഇന്ത്യ ലോകകപ്പ് സെമിയിൽ

ട്വന്റി20 ലോകകപ്പിൽ സൂപ്പർ എട്ടിലെ അവസാന മത്സരത്തിലും ജയിച്ച് ടീം ഇന്ത്യ സെമി ഫൈനലിൽ. 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയുടെ ഇന്നിങ്സ് 181ൽ അവസാനിച്ചു. 43 പന്തിൽ 76 റൺസ് നേടിയ...

ഇനിയെങ്കിലും അവസരം കിട്ടുമോ? സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ

സിംബാബ്‍വെക്കെതിരായ ട്വന്റി20 പരമ്പരക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മുതിർന്ന താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവർക്കുൾപ്പെടെ വിശ്രമം നൽകിക്കൊണ്ടാണ് ടീം പ്രഖ്യാപിച്ചത്. അഞ്ചു മത്സരങ്ങളടങ്ങിയ...

പാഠം പഠിക്കാതെ ടീം ഇന്ത്യ; കോഹ്ലിയെ വെച്ചുള്ള പരീക്ഷണം മതിയായില്ലേ?

നേരിട്ടത് 5 പന്തുകൾ. റൺസ് 0. ഇതാണ് ഇന്ത്യൻ ഓപ്പണർ വിരാട് കോഹ്ലിയുടെ ഇന്നത്തെ സമ്പാദ്യം. ടി20 ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ഓപ്പണർ എന്ന നിലയിൽ വിരാട് കോഹ്ലി പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്...

ടി20 ലോകകപ്പ് ഇന്ത്യ നേടുമോ?

ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ചു അപരാജിത കുതിപ്പ് നടത്തുകയാണ് ടീം ഇന്ത്യ. എന്നാൽ പ്രധാന ചോദ്യം ടീം ഇന്ത്യ ടി ട്വന്റി ലോകകപ്പ് നേടുമോ എന്നത് തന്നെയാണ്. പല അഭിപ്രായങ്ങളും പല...

T20 World Cup 2024: ഋഷഭ് പന്തിന് സ്ഥാനമൊരുക്കാൻ കോഹ്ലിയെ ബലിയാടാക്കുന്നോ?

പരീക്ഷണം പൊളിഞ്ഞിട്ടും കോഹ്ലി തന്നെ ഓപ്പണർ; യുഎസ്എക്കെതിരെ വട്ടപൂജ്യം ടി20 ലോകകപ്പിൽ ഓപ്പണർ ആയുള്ള വിരാട് കോലിയുടെ പ്രകടനം ഒന്നിനൊന്നു മോശമാവുകയാണ്. ഐപിഎലിൽ ഓപ്പണറായി എന്ന പരിഗണനയിൽ ഓപ്പണിങ് റോളിൽ എത്തിയ വിരാട് കോലിക്ക്...

T20 World Cup 2024: വീണ്ടും എക്സിറ്റ് പോളുകൾ തെറ്റി; രണ്ടിടത്തും വിജയിച്ചത് ‘ഇന്ത്യ’ തന്നെ; കൗതുകമുണർത്തി ഇന്ത്യ പാക് ടി20 മത്സരം

എക്സിറ്റ് പോളുകൾക്കും, പ്രവചനങ്ങൾക്കും ഇപ്പോൾ അത്ര നല്ല കാലമല്ല. 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി തകരുമെന്നും, ബിജെപി ഉൾപ്പെടുന്ന എൻഡിഎ മുന്നണി വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നുമായിരുന്നു ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിച്ചത്....

കണ്ണിമ ചുമ്മാതെ കായികലോകം: ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം; സഞ്ജു ഇന്നും പുറത്ത്?

ലോക ക്രിക്കറ്റിലെ ചിരവൈരികളായ രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുന്ന നിമിഷം. എല്ലാവർക്കും അറിയേണ്ടത് ആര് ജയിക്കുമെന്നതാണ്. രാത്രി 8 മണിക്ക് ന്യൂയോർക്കിലാണ് മത്സരം. അയര്‍ലന്‍ഡിനെ 8 വിക്കറ്റിന് തകര്‍ത്ത ആത്മവിശ്വാസത്തിൽ ഇന്ത്യ എത്തുമ്പോള്‍ പാകിസ്താന്‍...