Tag:
India Alliance
Loksabha Election 2024
എക്‌സിറ്റ് പോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും; കോണ്‍ഗ്രസ് തീരുമാനം മാറ്റി
ദില്ലി: എക്‌സിറ്റ് പോള്‍ ചര്‍ച്ചകളുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനം മാറ്റി കോണ്‍ഗ്രസ് പാര്‍ട്ടി. ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിന് ശേഷമാണ് കോണ്‍ഗ്രസ് പാർട്ടി തീരുമാനം മാറ്റിയത്.
ചര്‍ച്ചയില്‍ ബിജെപിയെ തുറന്നുകാട്ടുമെന്ന് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍...
Kerala
കുഞ്ഞാലിക്കുട്ടിയെ കേന്ദ്രമന്ത്രിയാക്കാൻ മുസ്ലിം ലീഗ്: ഇന്ത്യ മുന്നണി പച്ചതൊടുമെന്ന് ആത്മവിശ്വാസം
കോഴിക്കോട്: യുഡിഎഫിൽ ഒഴിവു വരുന്ന രാജ്യസഭ സീറ്റിൽ കുഞ്ഞാലികുട്ടിയെ മത്സരിപ്പിക്കാൻ ആലോചിച്ച് മുസ്ലിം ലീഗ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയ്ക്ക് അനുകൂലമായ ജനവിധി ഉണ്ടായാൽ മുസ്ലിംലീഗിനും മന്ത്രിസഭ അംഗത്വം ലഭിക്കും. ഈ സ്ഥാനത്തേക്ക്...
Loksabha Election 2024
പ്രധാനമന്ത്രിയാകാന്‍ ഉദ്ദേശ്യമില്ലെന്ന് അരവിന്ദ് കെജ്രിവാള്‍; ഇന്ത്യ മുന്നണി 300ലേക്ക് അടുക്കുന്നുവെന്നും എഎപി കണ്‍വീനർ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി വിജയിച്ചാല്‍ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിലവിലുള്ള സ്വേച്ഛാധിപത്യത്തില്‍ നിന്ന് രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എനിക്ക്...
Loksabha Election 2024
ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎ പിന്‍വലിക്കും : എ.കെ.ആന്‍റണി
തിരുവനന്തപുരം : ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ വരാൻ പോകുന്നത് വലിയ മാറ്റങ്ങൾ . ആദ്യ നടപടി പൗരത്വഭേദഗതി പിന്‍വലിക്കലായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി. പൗരത്വ സംബന്ധിയായി നിയമഭേദഗതികളുണ്ടായിട്ടുണ്ട്, ഒരിക്കലും മതം അടിസ്ഥാനമാക്കിയിട്ടില്ല....
National
യുവാക്കളുടെ മുന്നിൽ അടയ്ക്കപ്പെട്ട തൊഴിലവസരങ്ങളുടെ വാതിലുകൾ ഇന്ത്യ സഖ്യം തുറക്കും; രാഹുൽ ഗാന്ധി
ന്യൂഡൽഹി : യുവാക്കളുടെ മുന്നിൽ അടയ്ക്കപ്പെട്ട തൊഴിലവസരങ്ങളുടെ വാതിലുകൾ ഇന്ത്യ സഖ്യം തുറന്നു തരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ ഉദ്ദേശം തൊഴിൽ നൽകുക എന്നല്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. 'യുവാക്കളേ,...
National
പ്രധാനമന്ത്രിയുടെ വിരുന്നിൽ എന്‍.കെ പ്രേമചന്ദ്രനും ; ഇരുപാർട്ടിയും തമ്മിലുള്ള അന്തര്‍ധാരയോ !
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉച്ചഭക്ഷണ വിരുന്നില്‍ പങ്കെടുത്തതിന്റെ പേരിൽ എന്‍.കെ പ്രേമചന്ദ്രന്‍ എംപിയ്ക്കെതിരയുള്ള വിമർശനങ്ങൾ ശക്തമാകുന്നു. എന്ത് അന്തര്‍ധാരയുടെ ഭാഗമാണ് ഇതെന്നായിരുന്നു ഇ.പി.ജയരാജന്റെ ചോദ്യം. ഇന്ത്യ സഖ്യത്തോട്...
National
ശരത് പവാറിന് തിരിച്ചടി; പാര്‍ട്ടി പേരും ചിഹ്നവും നഷ്ടമായി
യഥാര്‍ഥ എന്‍.സി.പി അജിത് പവാറിന്റെതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ശരദ് പവാറിന് വന്‍ തിരിച്ചടി. അജിത് പവാറിന്റെ നേതൃത്വത്തിലള്ള എന്‍സിപിയാണ് 'യഥാര്‍ഥ'എന്‍സിപിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
എം.എല്‍.എമാര്‍ കുടുതല്‍ പേരുടെ പിന്തുണ...
National
മമതയുടെ രാഹുലിനോടുള്ള കലിപ്പ് തുടരുന്നു; ഈ യാത്രകൊണ്ട് 40 സീറ്റുപോലും കിട്ടില്ലെന്ന് പരിഹാസം
കൊല്‍കത്ത: ഇന്ത്യ മുന്നണിയുടെ ശിഥിലീകരണം തുടരുന്നതിനിടെയുള്ള രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ വിമർശനം ശക്തമാക്കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റുകൾ പോലും...