incident
-
Kerala
ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സംഭവം ; സീനിയര്‍ അഭിഭാഷകൻ ബെയ്ലിന് ദാസിനെ ബാര്‍ അസോസിയേഷൻ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നടപടിയുമായി ബാര്‍ അസോസിയേഷന്. സീനിയര്‍ അഭിഭാഷകനായ ബെയ്ലിന് ദാസിനെ ബാര്‍ അസോസിയേഷനില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.…
Read More » -
Kerala
നവജാത ശിശുവിന്റെ തുടയില്‍ സൂചി തറച്ചുകയറിയ സംഭവം; ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കേസ്
പ്രതിരോധ കുത്തിവെപ്പെടുത്ത നവജാത ശിശുവിന്റെ തുടയില്‍ സൂചി തറച്ചുകയറിയ സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ പരിയാരം പൊലീസ് കേസെടുത്തു. കുട്ടിയെ ചികിത്സിച്ച പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ…
Read More » -
Kerala
പത്തനംതിട്ടയിൽ മരിച്ച പ്ലസ് ടൂ വിദ്യാർത്ഥിനി ഗർഭിണിയായത് സഹപാഠിയിൽ നിന്ന്; സ്ഥിരീകരിച്ച് ഡിഎൻഎ ഫലം
പത്തനംതിട്ടയിൽ മരിച്ച പ്ലസ് ടൂ വിദ്യാർതഥിനി ഗർഭിണിയായത് സഹപാഠിയിൽ നിന്ന് എന്ന് സ്ഥിരീകരണം. തിരുവനന്തപുരം ഫോറൻസിക്ക് സയൻസ് ലാബിൽ നിന്നുളള ഡി എൻ എ പരിശോധനാ ഫലം…
Read More » -
Kerala
കടയുടെ ചുവരിലെ ചില്ല് തകര്‍ന്ന് തലയില്‍ വീണു ; കാല്നടയാത്രക്കാരന് പരിക്ക്
കടയിലെ ചില്ല് തകര്‍ന്ന് വീണ് കാല്നടയാത്രക്കാരന് പരിക്ക്. തൃശൂര്‍ നഗരത്തിലാണ് സംഭവം. കടയുടെ ചുവരില്‍ ഘടിപ്പിച്ചിരുന്ന വലിയ ചില്ലാണ് തകര്‍ന്ന് വഴിയാത്രക്കാരന്റെ തലയില്‍ വീണത്. ഗുരുതരമായി പരിക്കേറ്റ…
Read More »