IMD weather update
-
News
പതിവില്ലാതെ കേരളം തണുത്ത് വിറക്കും ; കാരണം ലാനിനയും സൈബീരിയൻ ഹൈയും, രാത്രിയിലും രാവിലെയും തണുപ്പ് കൂടുതലായിരിക്കും
തിരുവനന്തപുരം: പതിവില്ലാതെ കേരളത്തിലടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്ന ശൈത്യത്തിന് കാരണം ലാനിനയും സൈബീരിയൻ ഹൈയിൽ നിന്നുള്ള വായുപ്രവാഹവുമെന്ന് വിദഗ്ധർ. മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും മുൻ വർഷങ്ങളിൽ നിന്ന്…
Read More »