ഘാന : ഒരു മണിക്കൂറിൽ 1123 മരങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ട് ഗിന്നസ് വേൾഡ് റെക്കോഡ് സ്വന്തമാക്കി യുവാവ്. ഘാനയിലെ പരിസ്ഥിതി പ്രവർത്തകനും വനവൽകരണ വിദ്യാർത്ഥിയുമായ 29കാരനായ അബൂബക്കർ താഹിരുവാണ്…