Huge dinosaur colony
-
News
256 ഭീമൻ മുട്ടകളും 92 കൂടുകളും; മധ്യപ്രദേശിൽ കണ്ടെത്തിയത് വമ്പൻ ദിനോസർ കോളനി
ഇന്ത്യക്കാരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പാലിയൻ്റോളജിസ്റ്റുകൾ. മധ്യപ്രദേശിലെ നർമദ താഴ്വരയിൽ ടൈറ്റാനോസെറസ് വിഭാഗത്തിൽപെട്ട ദിനോസറുകളുടെ 256 മുട്ടകളും വാസസ്ഥലങ്ങളും കണ്ടെത്തിയതായി ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. ഡൽഹി സർവകലാശാലയിലെയും മോഹൻപുർ ഇന്ത്യൻ…
Read More »