house wife
-
Kerala
ഗുരുവായൂരിൽ തെരുവുനായ ആക്രമണം; വീട്ടമ്മയുടെ ചെവി കടിച്ചെടുത്തു
തൃശൂര്‍ ഗുരുവായൂരില്‍ വീട്ടമ്മയുടെ ചെവി തെരുവുനായ കടിച്ചെടുത്തു. വീട്ടുമുറ്റത്ത് പുല്ല് പറിക്കുന്നതിനിടെയായിരുന്നു ആക്രമണം. കുന്നത്ത് വഹീദ(52)യാണ് ആക്രമിക്കപ്പെട്ടത്. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. പുല്ലുപറിക്കുകയായിരുന്ന വഹീദയെ തെരുവുനായ…
Read More »