hostel for six days
-
News
ആദിവാസി മധ്യവയസ്കനെ ആറ് ദിവസം ഹോ സ്റ്റേയിൽ പൂട്ടിയിട്ടു, ഭക്ഷണം നൽകാതെ ക്രൂരമായി മര്‍ദിച്ചു, ഒടുവിൽ രക്ഷിച്ചത് നാട്ടുകാരും പോലീസും ചേർന്ന്
പാലക്കാട് മുതലമടയിൽ ആദിവാസി മധ്യവയസ്കനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ (54) എന്ന ആദിവാസി മധ്യവയസ്കനാണ് മർദ്ദനമേറ്റത്.…
Read More »