horrific-car-accident
-
National
കണ്ടെയ്നർ ട്രക്ക് കാറിന് മുകളിലേക്ക് മറിഞ്ഞു; ബംഗളൂരുവിൽ ഒരു കുടുംബത്തിലെ കുട്ടികളടക്കം ആറുപേർ മരിച്ചു
കണ്ടെയ്നർ ട്രക്ക് മറിഞ്ഞ് കാർ യാത്രക്കാർക്ക് ദാരുണാന്ത്യം. നെലമംഗലയ്ക്ക് സമീപം എസ്യുവി കാറിന് മുകളിലേക്ക് കണ്ടെയ്നർ ട്രക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ രണ്ടുകുട്ടികൾ അടക്കം ആറുപേരാണ് മരിച്ചത്.…
Read More »