Saturday, April 19, 2025
Tag:

health department

നവജാത ശിശുവിന് അസാധാരണ വൈകല്യം; അന്വേഷണസംഘം റിപ്പോർട്ട് സർക്കാരിന് കൈമാറി

ആലപ്പുഴയിൽ നവജാത ശിശുവിൻ്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ അന്വേഷണസംഘം റിപ്പോർട്ട് സർക്കാരിന് കൈമാറി. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ വി മീനാക്ഷിയാണ് റിപ്പോർട്ട് കൈമാറിയത്. ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കാണ് അന്തിമ റിപ്പോർട്ട്...

അസാധാരണ വൈകല്യത്തോടെ കുഞ്ഞു ജനിച്ച സംഭവം; സംസ്ഥാനത്തെ മുഴുവന്‍ സ്‌കാനിങ് കേന്ദ്രങ്ങളിലും സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധന

ആലപ്പുഴയില്‍ അസാധാരണ വൈകല്യത്തോടെ കുഞ്ഞു ജനിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ മുഴുവന്‍ സ്‌കാനിങ് കേന്ദ്രങ്ങളിലും സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധന നടത്തും. പലയിടങ്ങളിലും ക്രമക്കേട് നടക്കുന്നുണ്ടെന്ന പരാതിയില്‍ ആണ് അന്വേഷണം. ആലപ്പുഴയില്‍ രണ്ട് സ്‌കാനിങ്...

കാരുണ്യ പദ്ധതിയോട് കാരുണ്യമില്ലാതെ സർക്കാർ! ചികിൽസ ധനസഹായ കുടിശിക 2169 കോടി; കണക്ക് പുറത്ത് വിട്ട് വീണ ജോർജ്

കാരുണ്യ പദ്ധതിയോട് കാരുണ്യമില്ലാതെ സർക്കാർ. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കുടിശിക 1255 കോടിയാണ്. കാരുണ്യ ബെനവലൻ്റ് ഫണ്ട് കുടിശിക 217.68 കോടിയും. ചികിൽസ ധനസഹായത്തിലെ കുടിശികയുടെ വിശദാംശങ്ങൾ സംബന്ധിച്ച് ടി.ജെ. വിനോദ് എം...

1032 കോടിയുടെ കോവിഡ് പർച്ചേസ് കൊള്ള: ഗൂഢാലോചനയുടെ ഉറവിടം ടെന്നീസ് ക്ലബ്ബിലോ? ശൈലജയുടെ കാലത്തെ ആഡംബര ക്ലബ് മെംബർഷിപ്പില്‍ അടിമുടി ദുരൂഹത!

തിരുവനന്തപുരം: വടകരയിൽ കെ. കെ. ശൈലജ സ്ഥാനാർത്ഥിയായി എത്തിയതോടെ കോവിഡ് കാല പർച്ചേസ് കൊള്ളയും ചർച്ചയിൽ നിറയുകയാണ്. 1032 കോടിയുടെ വെട്ടിപ്പാണ് കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ നടന്നത് എന്ന് പ്രതിപക്ഷ നേതാവ് ഇന്ന്...