Tag:
GST Department
Finance
ബാലഗോപാലിൻ്റെ മണ്ടത്തരം! പണിയെടുക്കാതെ പഠിക്കാൻ വിട്ട് നികുതി വകുപ്പ്
റോഡിൽ പരിശോധന ഒഴിവാക്കി ഉദ്യോഗസ്ഥർക്ക് 6 ദിവസം ട്രെയിനിംഗ്, ചെലവ് 46.65 ലക്ഷം; ഖജനാവിന് നഷ്ടം ലക്ഷങ്ങൾ
തിരുവനന്തപുരം: നികുതി വകുപ്പിലെ എൻഫോഴ്സ്മെൻ്റ് വിംഗിന് 6 ദിവസത്തെ റസിഡൻഷ്യൽ ട്രെയിനിംഗ്. ഈ മാസം 20...
Crime
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഗസറ്റഡ് റാങ്ക്; അനില്‍ ശങ്കറിനെതിരെ നടപടി വൈകുന്നു; വീണ്ടും അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി വകുപ്പില്‍ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥൻ വ്യാജ സർട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് പ്രമോഷനും ഗസറ്റഡ് റാങ്ക് പദവിയും നേടിയെന്ന മലയാളം മീഡിയ ലൈവ് വാര്‍ത്തയില്‍ ആരോപണ വിധേയനെ സംരക്ഷിക്കാന്‍ വഴികള്‍ തേടി...
Crime
സ്വത്ത് തട്ടിയെടുക്കാൻ ശ്രമം, കള്ളപ്പണം വെളുപ്പിക്കല്‍, വധഭീഷണി: ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ശിശിറിനെതിരെ പരാതിയുമായി ജര്‍മന്‍ പൗരന്
തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.വി. ശിശിറിനെതിരെ ഗുരുതര പരാതിയുമായി ജര്‍മന്‍ പൗരന് യുള്‍റിച്ച് അര്‍മിന്‍ ഗ്ലെംനിറ്റ്സ്. തന്റെ മാതാവിന്റെ പേരിലുള്ള കോടികള്‍ വിലയുള്ള ആയുര്‍വേദ ചികിത്സാ കേന്ദ്രം തട്ടിയെടുക്കാന്‍...
Kerala
ജിഎസ്ടി വകുപ്പില്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രമേഷനും ഗസറ്റഡ് റാങ്കും; തട്ടിപ്പ് കണ്ടെത്തിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍; സിപിഎം പിന്തുണയില്‍ സംഘടനാ നേതാവ് വിലസുന്നു
തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പില്‍ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥന് പ്രമോഷനും ഗസറ്റഡ് റാങ്ക് പദവിയും. പ്രമോഷന് നേടാന്‍ വ്യാജ ബികോം ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയിട്ടും പരാതിയില്ലെന്ന ന്യായം പറഞ്ഞ് സര്‍വ്വീസില്‍ തുടരാന്‍ അനുവദിച്ചിരിക്കുകയാണ്...
Finance
ടാക്സ് അടയ്ക്കാത്ത പത്തനംതിട്ട നഗരസഭയ്ക്ക് എട്ടിന്റെ പണി കൊടുത്ത് കേന്ദ്രം; 1.65 കോടി രൂപ പിടിച്ചെടുത്തു
കേന്ദ്രം പിടിച്ചെടുത്തത് ലൈഫ് പദ്ധതിയുടെയും ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാനുള്ള തുകയും
പത്തനംതിട്ട: സിപിഎം ഭരിക്കുന്ന പത്തനംതിട്ട നഗരസഭക്ക് എട്ടിന്റെ പണി. കേന്ദ്രസര്‍ക്കാരിലേക്കുള്ള സേവന നികുതി അടയ്ക്കാതിരുന്ന നഗരസഭയുടെ 1.65 കോടി രൂപ...
Finance
കേരളീയം നടത്തി കേരളം കുത്തുപാളയുടെ വക്കിൽ; സ്പോൺസർഷിപ്പ് കാരണം സർക്കാരിന് കിട്ടേണ്ട നികുതി കുറയുമെന്ന് ആശങ്ക
ജി.എസ്.ടി ഉദ്യോഗസ്ഥരെ വച്ച് കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പ് നടത്തിയതിലൂടെ ഖജനാവിലേക്ക് എത്തേണ്ട നികുതി കുറയുമെന്ന ആശങ്കയിൽ ധനവകുപ്പ്.
നികുതി കുടിശിക വരുത്തിയരിൽ നിന്നാണ് കൂടുതൽ സ്പോൺസർഷിപ്പുകൾ നടത്തിയതെന്നാണ് ലഭിക്കുന്ന സൂചന. ഇവരെ സഹായിക്കാനായി...
Kerala
ജി.എസ്.ടി കമ്മീഷണറേറ്റില്‍ ആഭിചാരവും കൂടോത്രവും; ഡെപ്യൂട്ടി കമ്മീഷണറുടെ ക്യാബിനില്‍ ദുര്‍മന്ത്രവാദ വസ്തുക്കള്‍
തിരുവനന്തപുരത്തെ ജി.എസ്.ടി കമ്മീഷണറേറ്റില്‍ ആഭിചാരവും കൂടോത്രവും. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഹെഡ് ക്വേര്‍ട്ടേഴ്സായ കരമനയിലുള്ള ടാക്സ് ടവറിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ക്യാബിനിലാണ് ആഭിചാര വസ്തുക്കള്‍ കണ്ടെത്തിയത്.
ഈയിടെ വിവാദങ്ങളെ തുടര്‍ന്ന് സ്ഥലം...