സാമൂഹ്യക്ഷേമ പെൻഷനുകൾ ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തിച്ചു നൽകുന്ന രീതി അവസാനിപ്പിച്ച് ബാങ്ക് അക്കൗണ്ടുകൾ വഴിമാത്രം വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നു. പൂർണമായും…