government-informed
-
Kerala
ആന എഴുന്നള്ളിപ്പ്, ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നത് അപ്രായോഗികമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍
ഉല്‍സവങ്ങളിലെ ആന എഴുന്നള്ളിപ്പില്‍ ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നത് അപ്രായോഗികമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ജില്ലാതല നിരീക്ഷക സമിതി തീരുമാനമെടുക്കുന്നത് ആയിരിക്കും ഉചിതമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.…
Read More »