Tag:
Government employees
Blog
ശമ്പള പരിഷ്കരണം: കമ്മീഷനെ ഇപ്പോൾ പ്രഖ്യാപിക്കുന്നത് പൊളിറ്റിക്കലായി ഗുണം ചെയ്യില്ലെന്ന് കെ.എൻ ബാലഗോപാൽ; മറുപടി ഇല്ലാതെ മുഖ്യമന്ത്രി!!
50,000 രൂപയിൽ കൂടുതൽ ശമ്പളം വാങ്ങിക്കുന്ന സർക്കാർ ജീവനക്കാർ 2,88,120 പേരെന്ന് കെ.എൻ. ബാലഗോപാലിൻ്റെ നിയമസഭ മറുപടി
ആറ് ലക്ഷം സർക്കാർ ജീവനക്കാരിൽ 50000 രൂപക്ക് മുകളിൽ ശമ്പളം വാങ്ങിക്കുന്നവർ 2,88,120 പേരെന്ന് ധനമന്ത്രി...
Blog
ക്ഷാമബത്ത കുടിശിക മുഴുവനും തരുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ജലരേഖ ആകുമോ? 3 ശതമാനം ക്ഷാമബത്ത നൽകാനുള്ള നീക്കം തടഞ്ഞ് കെ.എൻ. ബാലഗോപാൽ
സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (dearness allowance) ഈ മാസത്തെ ശമ്പളത്തിൽ ലഭിക്കില്ല. പ്രോഗ്രസ് കാർഡ് ഉൽഘാടന ചടങ്ങിൽ ക്ഷാമബത്ത നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു .
ഇതിനെ തുടർന്ന് മൂന്ന് ശതമാനം ക്ഷാമബത്ത നൽകാനുള്ള നീക്കം...
Blog
ജീവനക്കാർക്കും പ്രവാസികളുടെ ഗതി യാകുമോ? കുടിശിക 42,900 കോടി
ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷേമ പെൻഷൻകാരുടെയും കുടിശിക 42,900 കോടി!! മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 6 മാസത്തെ ശമ്പളം കൊടുക്കുമെന്ന പ്രഖ്യാപനം പോലെയാകുമോ ആനുകൂല്യങ്ങൾ നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം? ആശങ്കയിൽ പെൻഷൻകാരും ജീവനക്കാരും ക്ഷേമ പെൻഷൻകാരും
ലോകസഭ...
Blog
സര്‍ക്കാര്‍ ജീവനക്കാർക്ക് വിദേശത്തുള്ള മക്കളെ സന്ദര്‍ശിക്കാന്‍ ആറു മാസം വരെ അവധി
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലുള്ള മക്കളെ സന്ദര്‍ശിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറുമാസം വരെ അവധി അനുവദിച്ച് ഉത്തരവിറങ്ങി. ഇവര്‍ക്ക് ആറു മാസം വരെ അവധി അനുവദിക്കാന്‍ വകുപ്പ് അധ്യക്ഷന്മാര്‍ക്ക് അധികാരം നല്‍കിയാണു ഭേദഗതി....
Blog
ജീവാനന്ദം: ന്യായീകരിച്ച് ഉറവിടമില്ലാത്ത ബ്രോഷറുകൾ
പ്രചരിക്കുന്നത് ഉദ്യോഗസ്ഥരുടെ വാട്ട്സ്അപ്പ് ഗ്രൂപ്പുകളില്‍
ജീവാനന്ദത്തെ ന്യായികരിച്ച് ക്യാപ്സൂളുകൾ. 16 ബ്രോഷറുകളാണ് ജീവാനന്ദത്തെ ന്യായീകരിച്ച് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് വകുപ്പ് ഇറക്കിയ ബ്രോഷറുകളാണോ ഇത് എന്ന് വ്യക്തമല്ല.
നിര്‍ബന്ധങ്ങളില്ലാതെ ജീവാനന്ദം...
Blog
ജീവാനന്ദം: ധനമന്ത്രിയുടെ പിൻമാറ്റത്തിൽ മുഖ്യമന്ത്രിക്ക് അതൃപ്തി
സാമ്പത്തിക പ്രതിസന്ധി കാലത്ത് ശക്തമായ തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്ന് കെ.എം എബ്രഹാം
ജീവാനന്ദം പദ്ധതിയിൽ നിന്ന് ബാലഗോപാൽ പിന്നോട്ട് പോയതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. പ്രതിഷേധം ഉയർന്നതോടെ ജീവാനന്ദം പദ്ധതി എല്ലാ ജീവനക്കാർക്കും നിർബന്ധമല്ല എന്ന...
Blog
എല്ലാ ജീവനക്കാര്‍ക്കും നിർബന്ധമല്ല; ജീവാനന്ദം പദ്ധതിയില്‍ വിശദീകരണവുമായി ധനമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: ജീവാനന്ദം പദ്ധതിയില്‍ യു ടേണ്‍ അടിച്ച് സര്‍ക്കാര്‍. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നിര്‍ബന്ധിതമാക്കുന്ന നിലയിലല്ല നടപ്പാകുകയെന്ന് വിശദീകരിച്ച് ധനമന്ത്രിയുടെ ഓഫീസ്. പൂര്‍ണ്ണമായും ഒരു ഇന്‍ഷുറന്‍സ് പദ്ധതിയാണെന്നും വാര്‍ത്താ കുറിപ്പിലൂടെ മന്ത്രിയുടെ ഓഫീസ്...
Blog
നിർബന്ധിത നിക്ഷേപ പദ്ധതി അനുവദിക്കില്ലെന്ന് വി.ഡി സതീശൻ; പ്രതിപക്ഷ പ്രതിഷേധത്തിൽ ജീവാനന്ദത്തിൽ യു ടേൺ! താൽപര്യം ഉള്ളവർക്ക് മാത്രമായി ഉത്തരവ് തിരുത്തും
തിരുവനന്തപുരം: ജീവാനന്ദം പദ്ധതിയിൽ നിന്ന് സർക്കാർ യു ടേൺ അടിക്കും. പദ്ധതി നിർബന്ധിതം എന്നതിന് പകരം താൽപര്യമുള്ളവർക്ക് എന്നാക്കി ഉത്തരവ് തിരുത്തും.
പദ്ധതിക്കെതിരെ പ്രതിപക്ഷ സർവീസ് സംഘടനകൾ രംഗത്ത് വന്നതിന് പിന്നാലെയാണ് യു...