Tag:
government
Kerala
ചർച്ച പരാജയം; സമരം കടുപ്പിക്കാന്‍ ആശ വര്‍ക്കര്‍മാര്‍; നാളെ മുതല്‍ നിരാഹാരം
വേതന വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങളുമായി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ചയും പരാജയം. ആശ വര്‍ക്കര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് മന്ത്രി സ്വീകരിച്ചതോടെ...
Kerala
സിനിമകളിലെ ലഹരി ഉള്ളടക്കം തടയാന്‍ സര്‍ക്കാരിന് പരിമിതിയുണ്ട്: മന്ത്രി സജി ചെറിയാന്‍
സിനിമകളിലെ ലഹരി ഉള്ളടക്കം തടയാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സിനിമയുടെ ഉള്ളടക്കത്തില്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് ആണ് ഇടപെടേണ്ടത്. സെന്‍സര്‍ ബോര്‍ഡിന്റെയും വാര്‍ത്താ വിനിമയ ബോര്‍ഡിന്റെയും...
Kerala
മാലിന്യത്തില്‍ നിന്ന് വൈദ്യുതി; പദ്ധതി സര്‍ക്കാര്‍ പൂര്‍ണമായും അവസാനിപ്പിച്ചു
മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി സര്‍ക്കാര്‍ പൂര്‍ണമായും അവസാനിപ്പിച്ചു. അവസാനിപ്പിച്ചത് നാല് നഗരങ്ങളിലെ വന്‍ പദ്ധതിയാണ്. പദ്ധതി അവസാനിപ്പിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. കോഴിക്കോട്,...
Kerala
കെഎസ്ഇബിയുടെ 494.28 കോടി നഷ്ടം ഏറ്റെടുത്ത് സർക്കാർ
കെഎസ്ഇബിയുടെ 494.28 കോടിയുടെ നഷ്ടം സർക്കാർ ഏറ്റെടുത്തു. 2023-24 വർഷത്തെ നഷ്ടമാണിത്. സർക്കാരിന്റെ കടമെടുപ്പ് പരിധി ഉയർത്തുന്നതിന് വേണ്ടിയാണ് കെഎസ്ഇബിയുടെ നഷ്ടം സർക്കാർ ഏറ്റെടുത്തത്.
കഴിഞ്ഞ വർഷം സമാനമായ രീതിയിൽ കെഎസ്ഇബിയുടെ നഷ്ട്ടത്തിൻ്റെ എഴുപത്തഞ്ച്...
Kerala
വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിന് ആശ്വാസം, ടൗണ്‍ഷിപ്പിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം
ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.ഹാരിസണ്‍ മലയാളം, എല്‍സ്‌റ്റോണ്‍ ടീ എസ്‌റ്റേറ്റ് എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. ലാന്‍ഡ് അക്വിസിഷന്‍ നിയമ...
Kerala
നവീൻ ബാബുവിന്‍റെ മരണം; സർക്കാർ അന്വേഷണം പ്രഹസനമെന്ന് വി.ഡി സതീശന്‍
എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിലെ സർക്കാർ അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ദിവ്യക്കറിയുന്ന രഹസ്യങ്ങൾ പുറത്താകുമോ എന്ന പേടിയാണ് സർക്കാരിന്. നവീൻ ബാബു അഴിമതിക്കാരനെന്ന് വരുത്തി തീർക്കാൻ ശ്രമമുണ്ട്. കുടുംബത്തിനും ദിവ്യക്കും...
Kerala
സംസ്ഥാനത്തെ ഭരണ രംഗത്ത് ഇനി മുതൽ ‘ടിയാരി’ വേണ്ട; സർക്കുലർ ഇറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്
സംസ്ഥാനത്തെ ഭരണ രംഗത്ത് 'ടിയാൻ' എന്ന പദത്തിന്റെ സ്ത്രീലിംഗമായി 'ടിയാരി' എന്ന് ഉപയോഗിക്കേണ്ടെന്ന് ഉദ്യാഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ (ഔദ്യോഗിക ഭാഷാ വകുപ്പ്) നിർദേശം. ടിയാരി എന്ന പദപ്രയോഗത്തെ സംബന്ധിച്ച് വകുപ്പ് ജോയിന്റ്...
Kerala
ഉരുൾപൊട്ടൽ ദുരിതാശ്വാസം; എസ്റ്റിമേറ്റിന്‍റെ മാനദണ്ഡം അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
വയനാട് ഉരുള്‍പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്‍റെ മാനദണ്ഡം അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിന് നിർദ്ദേശം...