Wednesday, April 30, 2025
Tag:

Governer Arif Muhammad Khan

കൂലി നൽകാനാകില്ലെങ്കിൽ ഭരണം രാജ്ഭവനെ ഏൽപ്പിച്ച് ഇറങ്ങിപ്പോകണം : പി . എസ് . ഗോപകുമാര്‍

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ഉദ്യോ​ഗസ്ഥർക്ക് ശമ്പളം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു . ജോലി ചെയ്തവർക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ സാധിക്കില്ലെങ്കിൽ മുഖ്യ മന്ത്രി ഭരണം രാജ്ഭവനെ ഏല്പിക്കണം ....

എസ്എഫ്ഐക്കാരെ ​ഗുണ്ടകളാക്കി അക്രമണം നടത്തുന്നത് സിപിഎം : സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ . കമ്മ്യൂണിസം എല്ലായിടത്തും തകർന്നത് അക്രമം കൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിൽ മാത്രമാണ് ഇപ്പോഴുമുള്ളത്. അക്രമത്തിന്...

ഗവർണർ ഇന്ന് വയനാട്ടിൽ: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും

മാനന്തവാടി: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സന്ദർശിക്കും. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട, പടമല സ്വദേശി അജീഷ്, പാക്കം സ്വദേശി പോൾ, കടുവകൊന്നു തിന്ന മൂടക്കൊല്ലിസ്വദേശി...

‘ഏറ്റവും കൂടുതൽ വിമാനയാത്ര നടത്തിയ ഗവർണർ’; ഒരു വർഷത്തോളം ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിനു പുറത്ത്

തിരുവനന്തപുരം: സ്വദേശമായ യുപിയിലേക്കും ഡൽഹിയിലേക്കുമുള്ള നിരന്തരമായ യാത്രകൾ കാരണം ഏറ്റവും കൂടുതൽ വിമാനയാത്ര നടത്തിയ ഗവർണറുടെ പട്ടികയിൽ ഇടം നേടി കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ 1,095 ദിവസങ്ങളിൽ‌ 328...

നിയമസഭയിൽ ഇന്ന് നന്ദി പ്രമേയ ചർച്ച; ​ഗവർണർക്കെതിരെ സർക്കാർ രൂക്ഷ വിമർശനങ്ങളുന്നയിച്ചേക്കും

നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ സഭയിൽ കടുത്ത വിമർശനങ്ങൾ ഉയർത്തും. നയപ്രഖ്യാപനം മുഴുവൻ വായിക്കാതെ സർക്കാറിനെ ഗവർണർ ഞെട്ടിച്ചിരുന്നു. രണ്ടു മണിക്കൂറോളം...

‘റോഡിലെ ചൂടിന് സോഡാ നാരങ്ങ ബെസ്റ്റാ!’ പരിഹാസവുമായി മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: രണ്ട് മണിക്കൂറോളം റോഡരികിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. 'റോഡിലെ ചൂടിന് സോഡാ നാരങ്ങ ബെസ്റ്റാ' എന്നാണ് ഗവർണറുടെ റോഡിലെ പ്രതിഷേധത്തിന് പിന്നാലെ...