ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയിലെ തൂക്ക കുറവ് വിഷയത്തിൽ സ്പോൺസറുടെ ഇടപാടുകൾ പരിശോധിയ്ക്കണമെന്ന് ഹൈക്കോടതി. സ്പോൺസറുടെ ഉദ്ദേശലക്ഷ്യം പരിശോധിക്കണം. തൂക്കത്തിൽ വ്യത്യാസം വരാനുള്ള ഒരേ ഒരു കാരണം…