പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമായിരുന്നു ബറോസ്. സംവിധായകൻ മോഹൻലാലെന്ന് ആദ്യമായി ഒടുവില്‍ സ്ക്രീനില്‍ തെളിഞ്ഞിരിക്കുന്നു. കുട്ടികള്‍ ഇഷ്ടപ്പെടുന്ന തരത്തിലാണ് ബറോസ്. എന്നാല്‍ ബോക്സ് ഓഫീസില്‍ മോഹൻലാല്‍ ചിത്രത്തിന് അനൂകൂലമല്ല…