Global Ayyappa Sangam
-
Kerala
ആഗോള അയ്യപ്പ സംഗമത്തിന് പൂർണ്ണ പിന്തുണ നൽകും ; എസ്എൻഡിപി
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പൂർണ്ണമായി പിന്തുണ നൽകുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയ്യപ്പൻ്റെ പ്രശസ്തി ആഗോള തലത്തിൽ അറയിക്കുകയാണ്…
Read More » -
Blog
ആഗോള അയ്യപ്പ സംഗമത്തിലേക്ക് രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം ഉണ്ടായേക്കില്ല
ആഗോള അയ്യപ്പ സംഗമത്തിലേക്ക് രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം ഉണ്ടായേക്കില്ല. ക്ഷണം ഭക്തർക്ക് മാത്രമായി പരിമിതപ്പെടുത്തും. എൻഎസ്എസ് അടക്കം ഉപാധി വെച്ച സാഹചര്യത്തിലാണ് തീരുമാനം. ആചാരനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെയും…
Read More » -
Kerala
‘മുഖ്യമന്ത്രിയുടെ കുടുംബത്തിന് അയ്യപ്പശാപമുണ്ട് ; പരിഹാരക്രിയകളിലൊന്നാണ് ആഗോള അയ്യപ്പ സംഗമം’ : ശോഭാ സുരേന്ദ്രന്
മുഖ്യമന്ത്രിയുടെ കുടുംബത്തിന് വലിയ അയ്യപ്പശാപമുണ്ടെന്നും ഇത് ഒഴിവാക്കാനാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്.പാലക്കാട്ടുനിന്നുപോയ ജ്യോത്സ്യന് മുഖ്യമന്ത്രിയുടെ ഭാര്യ…
Read More » -
News
എം കെ സ്റ്റാലിന് എപ്പോഴാണ് അയ്യപ്പ ഭക്തനായത് ? ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകം ; രാജീവ് ചന്ദ്രശേഖര്‍
ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. അയ്യപ്പ സംഗമം രാഷ്ട്രീയ പരിപാടിയല്ലെങ്കില്‍ പിന്നെ എന്താണ്?. ആരെ വിഡ്ഡിയാക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍…
Read More »
