നടിയും സാംസ്കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷയ്ക്ക് ഐക്യദാര്‍ഢ്യവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ സംസാരിച്ചതിന് സൈബര്‍ ആക്രമണം നേരിട്ട വ്യക്തിയാണ് ഗായത്രി വര്‍ഷ. കേരളത്തിലെ പൊതു സമൂഹം…