Fresh cut plant attack
-
News
താമരശ്ശേരി അറവു മാലിന്യ പ്ലാൻ്റ് ആക്രമണം; ഒരാൾ കൂടി അറസ്റ്റിൽ
കോഴിക്കോട് താമരശ്ശേരിയിൽ അറവു മാലിന്യ പ്ലാൻ്റ് ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. താമരശ്ശേരി വാവാട് സ്വദേശി ഷഫീക് ആണ് പിടിയിലായത്. ഇതോടെ സംഘർഷവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ…
Read More »