ഓണ്‍ലൈനായി ആഹാരം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അതിനൊപ്പം പ്രത്യേകം നിര്‍ദ്ദേശം നല്‍കാനുള്ള ഓപ്ഷനും ഫുഡ് ഡെലിവറി ആപ്പുകള്‍ നല്‍കാറുണ്ട്. ഭക്ഷണത്തിന്റെ പാചക രീതിയിലെ നിര്‍ദ്ദേശങ്ങള്‍, ഫുഡ് ഡെലിവറിക്ക് എത്തുമ്പോള്‍…