ഉത്തരേന്ത്യയിൽ പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദത്തെ തുടർന്ന് ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. വിവിധ ഇടങ്ങളിൽ…