Tag:
FIGHT
Kerala
സാന്ദ്ര തോമസിന് ആശ്വാസം ; നിർമാതാക്കളുടെ സംഘടനയിൽ നിന്നു പുറത്താക്കിയ നടപടിക്ക് താത്കാലിക സ്റ്റേ
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നു നിർമാതാവ് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് താത്കാലിക സ്റ്റേ. എറണാകുളം സബ് കോടതിയാലണ് സ്റ്റേ നൽകിയത്. പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് സാന്ദ്ര തോമസ് സമർപ്പിച്ച...