Sunday, June 8, 2025
Tag:

falling

മലയിൻകീഴിൽ തകരഷീറ്റ് കൊണ്ട് മറച്ച ഓടയ്ക്കുള്ളിൽ വീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം മലയിൻകീഴ് തച്ചോട്ടുകാവ് ഓടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി. തച്ചോട്ടുകാവിൽ വാടകയ്ക്ക് താമസിക്കുന്ന വിദ്യാധരൻ (68) എന്നയാളാണ് മരിച്ചത്. രാവിലെ ഈ വഴി കടന്നു പോയവരാണ് മൃതദേഹം കണ്ടത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓടയ്ക്ക്...