Tag:
ep jayarajan
Kerala
ഇ.പി. ജയരാജന് വധശ്രമക്കേസില്‍ കെ. സുധാകരന് കുറ്റവിമുക്തന്‍
കൊച്ചി: ഇ.പി. ജയരാജന് വധശ്രമക്കേസില്‍ കെ. സുധാകരന് ആശ്വാസം. കേസില്‍ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. വധശ്രമ കേസിലെ ഗൂഢാലോചന കുറ്റത്തിന് സുധാകരന് വിചാരണ നേരിടണമെന്നായിരുന്നു സെഷന്‍സ് കോടതി ഉത്തരവ്. ഇത് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ...
News
രാജ്യസഭാസീറ്റിനും മന്ത്രിസ്ഥാനത്തിനും വേണ്ടി കലഹം; ചോദിക്കാനും പറയാനും ആളില്ലാതെ ഇടതുമുന്നണി
സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിയില്‍ തര്‍ക്കങ്ങള്‍ മുറുകുമ്പോഴും നാഥനില്ലാത്ത സ്ഥിതി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഉറപ്പൊന്നും നല്കാന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന് സാധിച്ചിട്ടില്ല. അതിനൊപ്പം തന്നെ വനംമന്ത്രി...
News
ശോഭ സുരേന്ദ്രനെതിരെ ബിജെപി നടപടിയെടുത്തേക്കും! ‘രഹസ്യ ചര്‍ച്ചകളെക്കുറിച്ച് പരസ്യപ്പെടുത്തിയത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി’
തിരുവനന്തപുരം: ശോഭ സുരേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍. ഇ.പി. ജയരാജനുമായുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ച് പുറത്തുപറഞ്ഞ് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് ശോഭ സുരേന്ദ്രനെതിരെയുള്ള ആക്ഷേപം. ബിജെപിയിലേക്ക് മറ്റ് പാർട്ടികളില്‍...
News
ഇ.പി ജയരാജനെ തൊടാൻ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ഭയമെന്ന് വി.ഡി. സതീശൻ; ആർക്ക് വേണമെങ്കിലും ബി.ജെ.പിയിലേക്ക് പോകാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം.വി ഗോവിന്ദൻ
അഴിമതി മറയ്ക്കാൻ വർഗീയതയുമായി സി.പി.എം സന്ധി ചെയ്തു
തിരുവനന്തപുരം: ഇ.പി.ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ്. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി ജയരാജനെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം കേരളത്തിലെ സി.പി.എമ്മിനില്ല.
ഇ.പി ജയരാജൻ്റെ നാവിൻ...
News
ഇ.പി. ജയരാജന് പാർട്ടിയുടെ പിന്തുണ; സ്ഥാനങ്ങളില്‍ തുടരും; ശോഭക്കെതിരെ കേസ് കൊടുക്കാൻ നിർദ്ദേശം
തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച്ച നടത്തി വിവാദത്തിലായ ഇ.പി. ജയരാജന് സിപിഎമ്മിന്റെ പിന്തുണ. അതേസമയം, ദല്ലാള്‍ നന്ദകുമാറുമായുള്ള സൌഹൃദം ഉപേക്ഷിക്കാനും പാർട്ടി സെക്രട്ടേറിയറ്റ് യോഗം നിർദ്ദേശം. അയാളെ പണ്ടേ അണ്‍ഫ്രണ്ട്...
News
ഇ.പി പുറത്തേക്ക്! പിണറായിയുടെ നിഴലാകാന്‍ കൊതിച്ച്, ഒടുവില്‍ വഴിയാധാരം ആകുന്ന ഇ.പി. ജയരാജന്
തോല്‍വിയുടെ ഉത്തരവാദിത്തം ഇ.പിയുടെ തലയിലാകും! കണ്‍വീനര്‍ സ്ഥാനം തെറിക്കും; പകരമെത്തുക എ. വിജയരാഘവന്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് കരുത്തും കരുതലുമായിരുന്നു കോടിയേരി ബാലകൃഷ്ണനും ഇ.പി. ജയരാജനും. പിണറായിക്കുവേണ്ടി സംഘടനയെ ചലിപ്പിക്കാന്‍...
Kerala
ഇപി – ജാവേദ്ക്കർ കൂടിക്കാഴ്ച്ച ; സിപിഎം ചർച്ച ഉടൻ ; ഇപി ജയരാജനെതിരെ കർശനമായ നടപടി ഉണ്ടായേക്കുമെന്ന് സൂചന
തിരുവനന്തപുരം : കേരള ബിജെപി നേതൃത്വത്തിന്റെ മതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ സിപിഎം ചർച്ചയ്ക്കൊരുങ്ങുന്നു. ഇപി ജയരാജനെതിരെ കർശനമായ നിലപാട് എടുക്കും എന്നാണ് സൂചന. കേരളത്തിൻറെ ചുമതലയുള്ള...
Kerala
ഇപിയുടെ ജാഗ്രതകുറവാണ് എല്ലാ പ്രശ്നത്തിനും കാരണം ; ഇപി ജയരാജനെതിരെ മുഖ്യമന്ത്രി
കണ്ണൂര്‍: ഇപിയുടെ ജാഗ്രതകുറവാണ് എല്ലാ പ്രശ്നത്തിനും കാരണം. ദല്ലാൾ നന്ദകുമാറുമയുള്ള അടുപ്പത്തിൽ ഇപി ജയരാജനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപിക്കെതിരെയുള്ള ആരോപണങ്ങൾ തെരഞ്ഞെടുപ്പ് സമയങ്ങളിൽ തെറ്റായ പ്രചാരണങ്ങളുടെ ഭാഗമായുള്ള വിഷയം മാത്രമാണെന്നും...