Saturday, April 19, 2025
Tag:

Enforcement Directorate

സി.പി.എമ്മിനെ പൂട്ടി ഇ.​ഡി; 29 കോടിയുടെ സ്വത്ത് കണ്ടു കെട്ടി; കരുവന്നൂർ കള്ളപ്പണ കേസിൽ പ്രതി ചേർത്തു

കൊ​ച്ചി: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ട്​ കേ​സി​ൽ സി.​പി.​എ​മ്മി​നെ​തി​രെ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ സു​പ്ര​ധാ​ന നീ​ക്കം. പാ​ർ​ട്ടി​യു​ടെ സ്ഥ​ലം ഉ​ൾ​പ്പെ​ടെ 77.63 ല​ക്ഷ​ത്തി​ന്‍റെ സ്വ​ത്ത്​ ഇ.​ഡി ക​ണ്ടു​കെ​ട്ടി. അ​ന​ധി​കൃ​ത​മാ​യി വാ​യ്പ എ​ടു​ത്ത​ശേ​ഷം തി​രി​ച്ച​ട​ക്കാ​തി​രു​ന്ന...

കരുവന്നൂർകേസ് ; എം.എം വർഗീസ് ഇന്നും ഇഡിക്ക് മുന്നിൽ ഹാജരാകില്ല

തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ് ഇന്നും ഇഡിക്ക് മുന്നിൽ ഹാജരായില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിന് ഇന്നലെ ഇഡി സമൻസ്...

മാസപ്പടി ; CMRL എംഡി ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്തു

കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടിലെത്തിൽ നേരിട്ടെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥർ ചോദ്യംചെയ്യുന്നത്. സിഎംആർഎൽ...

കരുവന്നൂർ തട്ടിപ്പ് കേസ് : പണം നഷ്ടമായവര്‍ക്ക് തുക തിരികെ നൽകാൻ നടപടികളുമായി ഇഡി

തിരുവനന്തപുരം : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് പണം നഷ്ടമായവര്‍ക്ക്തി തുക തിരികെ നൽകാൻ നടപടികളുമായി ഇഡി. കോടതി വഴി പണം തിരികെ ലഭിക്കാന്‍ നിക്ഷേപകര്‍ അപേക്ഷ നല്‍കി. കണ്ടുകെട്ടിയ സ്വത്തില്‍ നിന്നും...

കെജരിവാളിന് തിരിച്ചടി; മദ്യനയക്കേസില്‍ ഗൂഢാലോചനയ്ക്ക് തെളിവെന്ന് ഹൈക്കോടതി

ഇ.ഡിയുടെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മതിയായ തെളിവുകൾ ഹാജരാക്കാൻ ഇ.ഡിക്ക്...

അരവിന്ദ് കേജ്‍രിവാൾ തീഹാർ ജയിലിലേക്ക്; എപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ദില്ലി: മദ്യനയ അഴിമതി കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ എപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് കോടതിയുടെ...

സിപിഎമ്മിന് 5 രഹസ്യ അക്കൗണ്ടുകൾ; തെരഞ്ഞെടുപ്പ് കമ്മിഷന് വിവരം കൈമാറി ഇഡി

ദില്ലി: തെരഞ്ഞെടുപ്പിന്റെ പടിവാതിക്കലില്‍ സിപിഎമ്മിന് തിരിച്ചടിയുമായി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. സിപിഎമ്മിന്റെയും പാർട്ടി നേതാക്കളുടെയും 5 രഹസ്യ അക്കൗണ്ടുകളുടെ വിവരം തെരഞ്ഞെടുപ്പ് കമ്മിഷന് ഇ.ഡി കൈമാറി. ധനമന്ത്രാലയത്തിനും ആർബിഐക്കും ഈ വിവരങ്ങൾ ഇ.ഡി കൈമാറിയിട്ടുണ്ട്....

എഎപിയെ മൊത്തമായി പൂട്ടാന്‍ കേന്ദ്രം; മന്ത്രി കൈലാഷ് ഗെലോട്ടിന് ഇ.ഡി സമന്‍സ്

ദില്ലി: മദ്യനയ അഴിമതി കേസില്‍ ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ കൈലാഷ് ഗെലോട്ടിന് ഇഡി സമന്‍സ്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. മദ്യനയ അഴിമതി കേസിലെ പ്രതി വിജയ് നായരുമായുള്ള...