Tag:
elephent attack
Kerala
നിരീക്ഷണത്തിന് ബൈ സ്‌പെക്ടറൽ തെർമൽ ക്യാമറയും; വയനാട്ടിലെ ആനയെ ഇനിയും പിടിക്കാൻ സാധിക്കാതെ അധികൃതർ
മാനന്തവാടി: ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്‌നയെ ട്രാക്ക് ചെയ്യാനാകാതെ സാഹചര്യത്തിൽ നിരീക്ഷണത്തിന് ബൈ സ്‌പെക്ടറൽ തെർമൽ ക്യാമറയും. ഇതിന്റെ പ്രാഥമിക പരിശോധന നടത്തി. അതേസമയം ആനയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ സാധിക്കാത്തത് ദൗത്യസംഘത്തിന് വെല്ലുവിളിയായിരിക്കുകയാണ്.
ആന...
Kerala
പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ’; ബേലൂർ മഖ്‌നയെ പിടികൂടാത്തതിൽ വയനാട്ടിൽ പ്രതിഷേധം ശക്തം
മാനന്തവാടി: ദൗത്യമാരംഭിച്ച് മൂന്ന് ദിവസമായിട്ടും, ഒരാളെ കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്‌നയെ പിടികൂടാൻ സാധിക്കാത്തതിൽ വയനാട്ടിൽ പ്രതിഷേധം ശക്തം. ജില്ലയിൽ കർഷക കൂട്ടായ്മകൾ പ്രഖ്യാപിച്ച മനഃസാക്ഷി ഹർത്താൽ പുരോഗമിക്കുകയാണ്. ഹർത്താൽ അനുകൂലികൾ കാട്ടിക്കുളത്ത്...
Kerala
വയനാട്ടിൽ ഇന്ന് ഹർത്താൽ; മിഷൻ ബേലൂർ മഗ്ന ഇന്നും തുടരും
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ആളെ കൊന്ന കാട്ടാനയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും. മണ്ണുണ്ടി കോളനിക്ക് സമീപം ചെമ്പകപ്പാറ വനത്തിൽ പുലർച്ചെ അഞ്ചരയോടെ ബേലൂർ മഗ്നയ്ക്കു വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി.
നാല് കുങ്കിയാനകളുടെ സഹായത്തോടെ...
Kerala
പിണറായി കാലം , വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 909 പേരെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
പിണറായി കാലത്ത് സംസ്ഥാനത്ത് വന്യ ജീവി ആക്രമണത്തിൽ 909 പേർ കൊല്ലപ്പെട്ടെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ഇതിൽ 706 കുടുംബങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകി. 203 കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഇപ്പോഴും അകലെ....