Elephant
-
Kerala
ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം : പ്രതീകാത്മക പൂരം നടത്തി പ്രതിഷേധം
ആന എഴുന്നള്ളിപ്പില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള ഹൈക്കോടതി മാര്‍ഗനിര്‍ദേശത്തില്‍ പ്രതിഷേധം കടുപ്പിച്ച് തൃശൂരിലെ വിവിധ ക്ഷേത്ര കമ്മിറ്റികള്‍. ഉത്രാളിക്കാവ് ക്ഷേത്രത്തിലെ പ്രതിഷേധ സംഗമത്തിന് പിന്നാലെ തൃശൂരിലെ പ്രശസ്തമായ ആറാട്ടുപുഴ…
Read More » -
Kerala
ആനകൾക്ക് ഇനി കുറി വേണ്ട ; വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം
ആനയെ കുറി തൊടീക്കുന്നതിന് ഗുരുവായൂർ ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തി. പാപ്പാൻമാർക്കായി ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ 17ന് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പല നിറത്തിലുള്ള കുറി തൊടീക്കുന്നതിനാൽ നെറ്റിപ്പട്ടത്തിൽ…
Read More » -
Kerala
ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഉത്തരവ്; ദേവസ്വങ്ങളുടെ ആശങ്ക പരിഗണിക്കും, വിശദമായി പരിശോധിക്കാൻ വനം വകുപ്പ്
സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കിയ ഹൈക്കോടതി ഉത്തരവ് വിശദമായി പരിശോധിക്കാൻ വനം വകുപ്പ്. ഇതുമായി ബന്ധപ്പെട്ട ദേവസ്വങ്ങളുടെ ആശങ്ക പരിഗണിക്കുമെന്നും ആവശ്യമെങ്കിൽ പുനഃ…
Read More » -
Kerala
ആനയോട് കരുണയില്ലാതെ പാപ്പാന്മാർ : രണ്ട് പേരെ സസ്പെൻഡ് ചെയ്തു
തൃശ്ശൂര്‍: ഗുരുവായൂർ ദേവസ്വത്തിന്റെ ആനയ്ക്ക് ക്രൂരമർദനം . സംഭവത്തില്‍ രണ്ട് പാപ്പാന്ന്മാരെയും സസ്പെന്‍ഡ് ചെയ്തു. വിഷയത്തില്‍ ദേവസ്വം ചെയര്‍മാനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആനക്കോട്ടയുടെ ചുമതലയുള്ള ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററോടാണ്…
Read More » -
Crime
തൃശൂരില്‍ ആനയുടെ പേരില്‍ നാട്ടുകാർ തമ്മിലടിച്ചു; നിർത്തുന്ന സ്ഥാനത്തെക്കുറിച്ച് തർക്കം
തൃശ്ശൂര്‍ കുന്നംകുളം കാവിലക്കാട് ക്ഷേത്രത്തില്‍ ദേശക്കാര്‍ തമ്മിലടിച്ചു. ആനയെ നിര്‍ത്തുന്ന സ്ഥാനത്തെ ചൊല്ലിയാണ് നാട്ടുകാര്‍ തമ്മില്‍ കൂട്ടയടി. ആനയെ നിര്‍ത്തുന്ന സ്ഥാനത്തെ ചൊല്ലി നാട്ടുകാര്‍ തമ്മില്‍ കൂട്ടയടി.…
Read More »