Elephant Attack
-
Kerala
അതിരപ്പിള്ളിയിൽ വീണ്ടും ജീവനെടുത്ത് കാട്ടാന; രണ്ട് പേർ മരിച്ചു
അതിരപ്പിള്ളിയിൽ വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര് കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്…
Read More » -
Kerala
കാട്ടാന ആക്രമണത്തില്‍ പ്രതിഷേധം; മുണ്ടൂര്‍ പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍
പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ് വിജി പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയില്‍…
Read More » -
News
കാട്ടാന ആക്രമണത്തില്‍ മുണ്ടൂരില്‍ പ്രതിഷേധം ശക്തം
മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ അലന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാരും ബന്ധുക്കളും. അലന്റെ മരണത്തില്‍ നടപടിയെടുക്കാതെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. മുന്നോട്ടു…
Read More » -
Kerala
വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരില്‍ 60 കാരനെ ചവിട്ടിക്കൊന്നു
കാട്ടാനയുടെ ആക്രമണത്തില്‍ തൃശൂര്‍ താമരവെള്ളച്ചാലില്‍ ഒരാള്‍ മരിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രഭാകരന് എന്നയാളാണ് മരിച്ചത്. 60 വയസ്സായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ പ്രഭാകരനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. പീച്ചി…
Read More » -
Kerala
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; അട്ടമല സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടമല ഏറാട്ട്കുണ്ട് സ്വദേശി ബാലകൃഷ്ണൻ ( 27 ) മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ബാലനെ ആന…
Read More » -
Kerala
മലപ്പുറത്ത് കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു
മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35)ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. ചോല…
Read More » -
Kerala
മൃഗങ്ങള്‍ വോട്ടുചെയ്താല്‍ മതിയോ? അജീഷിൻ്റെ വീട്ടിലെത്തിയ മന്ത്രിമാർക്കെതിരെ കുടുംബം
പടമലയിലെ അജീഷിന്റെ വീട്ടിലെത്തിയ മന്ത്രിസംഘത്തിനുനേരെ കുടുംബാംഗങ്ങളുടെ രോഷപ്രകടനം. വാച്ചർമാർക്ക് തോക്ക് കൊടുക്കണമെന്ന് അജീഷിന്റെ മകൾ ആവശ്യപ്പെട്ടു. കാട്ടിൽ പോയിട്ട് വോട്ട് ചോദിക്കൂ എന്ന് അജീഷിന്റെ മകനും പ്രതികരിച്ചു.…
Read More » -
Kerala
വീണ്ടും ആളെ കൊല്ലി കാട്ടാന ; കാട്ടാന ആക്രമണത്തിൽ ഒരു മരണം
വയനാട്: വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. വെള്ളച്ചാലിൽ പോളി (50) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ പോളിന് ഗുരുതരമായി പരുക്കേറ്റത്.…
Read More » -
Kerala
മാനന്തവാടിയിലെ കാട്ടാന ആക്രമണം ; ഉദ്യോഗസ്ഥരുടെ അനാസ്ഥ ഇനിയും തുടരാനാവില്ല ; പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ
മാനന്തവാടി : കാട്ടാനയുടെ ആക്രമണത്തിൽ അജീഷ് മരിച്ച സംഭവത്തിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ . കളക്ട്രേറ്റ് ഓഫീസനും പൊതു നിരത്തുകളിലും സമരം തുടരുന്നു . നൂറുകണക്കിന്…
Read More » -
Kerala
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; നാല് വാർഡുകളിൽ നിരോധനാജ്ഞ
വയനാട്: പടമലയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ട്രാക്ടർ ഡ്രൈവറായ ചാലിഗദ്ദ പടമല പനച്ചിയിൽ അജീഷ് കുമാർ (അജി)യാണ് കൊല്ലപ്പെട്ടത്. പുല്ലരിയാൻ…
Read More »