Election 2024
-
Loksabha Election 2024
തെരഞ്ഞെടുപ്പു ജോലികളില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഒഴിവില്ല
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പു ജോലികളില്‍നിന്ന് ഉദ്യോഗസ്ഥരായ വൈദികര്‍ക്കും കന്യാസ്ത്രീകള്ക്കുമുണ്ടായിരുന്ന ഒഴിവ് ഇക്കുറി എടുത്തുകളഞ്ഞു. പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന പ്രക്രിയയില്‍ ഒഴിവാക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥരുടെ പട്ടികയിലായിരുന്നു മുമ്പ് വൈദികരും കന്യസ്ത്രീകളും.…
Read More » -
Loksabha Election 2024
പണമില്ലാത്തതിനാലാണ് മത്സരിക്കാത്തതെന്ന് നിര്‍മല സീതാരാമന്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ തുക തന്റെ പക്കലില്ലാത്തതിനാല്‍ സ്ഥാനാര്‍ഥിയാകാനുള്ള പാര്‍ട്ടിയുടെ ആവശ്യം നിരസിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്. ആന്ധ്രപ്രദേശില്‍ നിന്നോ തമിഴ്നാട്ടില്‍ നിന്നോ മത്സരിക്കാന്‍ ബിജെപി…
Read More » -
Loksabha Election 2024
ലോക്സഭ തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം ഇന്നുമുതല്‍; ആദ്യമണിക്കൂറില്‍ പത്രിക സമര്‍പ്പിക്കാന്‍ എം.മുകേഷ്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദ്ദേശ പത്രികകളുടെ സമര്‍പ്പണം ഏപ്രില്‍ 28 മുതല്‍ ആരംഭിക്കും. സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് മുമ്പാകെയാണ് പത്രിക…
Read More » -
Loksabha Election 2024
മുകേഷ് MLA: വെള്ളിത്തിരയിലെ അഭിനേതാവ്, നിയമസഭയിലെ കാഴ്ചക്കാരൻ
കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ എം മുകേഷ് സന്ദര്‍ശിച്ചത് കൊല്ലത്തെ കശുവണ്ടി തൊഴിലാളികളെയായിരുന്നു. തന്റെ അമ്മുമ്മ ഒരു കശുവണ്ടി തൊഴിലാളിയായിരുന്നെന്നും അമ്മുമ്മയുടെ കൈയിലെ അണ്ടിക്കറയുടെ മണം ഇപ്പോഴും തനിക്ക്…
Read More » -
Loksabha Election 2024
‘വീട്ടില്‍ വോട്ട്’ അട്ടിമറിക്കപ്പെടരുത്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്കി
തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 85 വയസു പിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടിയുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » -
Blog
ഈനാംപേച്ചിയോ മരപ്പട്ടിയോ? സി.പിഎമ്മിന് അരിവാൾ ചുറ്റിക നഷ്ടപ്പെടും! ദേശീയ പാർട്ടി പദവിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ മാനദണ്ഡങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് സിപിഎം നേതാക്കള്‍. നിലവില്‍ കേരളത്തിലെ ഏക ആരിഫും തമിഴ്നാട്ടിൽ നിന്നുള്ള 2…
Read More » -
Loksabha Election 2024
പി.സി ജോർജിനെ NDA പരിപാടികളിൽ നിന്ന് മാറ്റി നിർത്തുന്നു; പാർട്ടിയും പോയി പണിയുമില്ലാതെ ജോർജും ഷോണും
കോട്ടയം: സ്വന്തം പാർട്ടിയായിരുന്ന ജനപക്ഷത്തെ ബിജെപിയില്‍ ലയിപ്പിച്ച് രാഷ്ട്രീയ തിരിച്ചുവരവിന് ശ്രമിച്ച പിസി ജോർജിന് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കനത്ത തിരിച്ചടി. എൻഡിഎയുടെ പരിപാടികളില്‍ നിന്ന് അകറ്റി…
Read More » -
Loksabha Election 2024
സുരേന്ദ്രനോട് മത്സരിക്കാന്‍ പറഞ്ഞത് മോദി; തോറ്റാലും തക്കതായ പ്രതിഫലം ഉറപ്പ്
ദില്ലി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനോട് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞയാഴ്ച്ചയാണ് സുരേന്ദ്രനെ ദില്ലിയിലേക്ക് വിളിപ്പിച്ച് കേന്ദ്രനേതാക്കള്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.…
Read More » -
Loksabha Election 2024
കങ്കണ റണാവത്ത് ബിജെപി സ്ഥാനാർത്ഥി; വരുണ്‍ഗാന്ധിയെ ഒഴിവാക്കി
ദില്ലി: സിനിമാ താരം കങ്കണ റണാവത്തിന് മത്സരിക്കാൻ സീറ്റ് നല്കി ബിജെപി. ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നാണ് കങ്കണ മത്സരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 16 സംസ്ഥാനങ്ങളിലെ…
Read More » -
Kerala
സര്‍ക്കാര്‍ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു ; തോമസ് ഐസകിന് കളക്ടറുടെ നോട്ടീസ്
പത്തനംതിട്ട : തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു. പത്തനംതിട്ട മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസകിന് കളക്ടറുടെ നോട്ടീസ് . യുഡിഎഫിന്റെ പരാതിയിലാണ് നോട്ടീസ്.…
Read More »