Election 2024
-
Loksabha Election 2024
പറയൂ! ഹംസയോ, സമദാനിയോ? പൊന്നാനിക്കാര് എന്തുകൊണ്ട് വോട്ട് ചെയ്യുന്നു?
ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതുമുതല്‍ പതിവില്ലാത്ത കാര്യങ്ങളാണ് പൊന്നാനിക്കാര് കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍ സംഘാടകന്‍ കെ.എസ്. ഹംസ സിപിഎം പിന്തുണയോടെ ‘അരിവാള്‍ ചുറ്റിക…
Read More » -
Loksabha Election 2024
രാജീവ് ചന്ദ്രശേഖറിന് വേണ്ടി 30 പി.ആർ. ടീമുകൾ; കവടിയാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന PR ടീമിൽ വിരമിച്ച മാധ്യമപ്രവർത്തകരും
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ഒഴിച്ച് കൂടാനാകാത്ത വിഭാഗമായി പി.ആർ ടീം. പണകൊഴുപ്പ് അനുസരിച്ച് പി.ആർ ടീമിൻ്റെ എണ്ണവും വർദ്ധിക്കും. 50 ലക്ഷം മുതൽ 5 കോടി വരെയാണ് പി.ആർ…
Read More » -
Loksabha Election 2024
‘മോദിയേയും അമിത് ഷായേയും മോശമായി ചിത്രീകരിച്ചു’; സെക്രട്ടേറിയേറ്റിലെ സിപിഎം നേതാവിനെ ‘പ്രിസൈഡിംഗ് ഓഫിസർ’ സ്ഥാനത്ത് നിന്ന് നീക്കി; ഒപ്പം താക്കീതും
നരേന്ദ്ര മോദിയേയും അമിത് ഷായേയും മോശമായി ചിത്രികരിച്ച് പുസ്തകം ഇറക്കിയ സെക്രട്ടറിയേറ്റിലെ സി.പി.എം നേതാവിനെ പ്രിസൈഡിംഗ് ഓഫിസർ സ്ഥാനത്ത് നിന്ന് മാറ്റി. ഒപ്പം നേതാവിനെ താക്കീത് ചെയ്യാൻ…
Read More » -
Loksabha Election 2024
ഇന്ധന വില കുറക്കും, UAPAയും PMLAയും പിന്‍വലിക്കും; സിപിഎം പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍
ദില്ലി: സിപിഎം ലോക്സഭാ പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്ര നികുതിയില്‍ 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ് സിപിഎമ്മിന്റെ പ്രധാന വാഗ്ദാനം. യുഎപിഎ (UAPA – Unlawful Activities…
Read More » -
Kerala
മന്ത്രി മത്സരിക്കാന്‍ പോയതോടെ പട്ടിക ജാതി, പട്ടിക വർഗ്ഗക്കാർക്ക് നഷ്ടപ്പെട്ടത് 700 കോടി
കെ. രാധാകൃഷ്ണൻ സ്ഥാനാർത്ഥിയായിട്ടും ചുമതല കൈമാറിയില്ല! തിരുവനന്തപുരം: മന്ത്രി കെ. രാധാകൃഷ്ണൻ ആലത്തൂരിൽ മൽസരിക്കാൻ പോയതോടെ അനാഥമായി പട്ടികജാതി പട്ടികവർഗ്ഗ , പിന്നോക്ക വികസന വകുപ്പുകൾ. രാധാകൃഷ്ണൻ…
Read More » -
Loksabha Election 2024
രാജസ്ഥാനില്‍ കോണ്‍ഗ്രസ് പതാകയേന്തി സിപിഎം; മത്സരിക്കുന്നത് സംസ്ഥാന സെക്രട്ടറി
രാജസ്ഥാനില്‍ സികറാം മണ്ഡലത്തില്‍ ബിജെപി സിറ്റിംഗ് എംപിക്കെതിരെ മത്സരിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി അമ്റ റാം ചൗധരിയാണ്. ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒരുകാലത്ത് സിപിഎം…
Read More » -
Loksabha Election 2024
Indelible Ink: കേരളത്തിനുള്ള നീല മഷി എത്തി; ചെലവ് 1.29 കോടി; മഷിക്കാര്യം അറിയാം!
കേരളത്തില്‍ ഏപ്രില്‍ 26ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി മുന്നോട്ടുപോകുകയാണ്. വോട്ടര്‍മാരുടെ ചുണ്ട് വിരലില്‍ ഇടാനുള്ള മഷി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ എത്തിക്കഴിഞ്ഞു. 63,000 ചെറിയ ബോട്ടിലുകളാണ്…
Read More » -
Kerala
മൂല്യനിര്‍ണയ ദിവസം തന്നെ തെരഞ്ഞെടുപ്പ് ക്ലാസ്; എവിടെ പോകുമെന്നറിയാതെ അധ്യാപകര്‍
തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി മൂല്യ നിര്‍ണയം ആരംഭിക്കുന്ന ഏപ്രില്‍ മൂന്നിന് വലിയൊരു വിഭാഗം അധ്യാപകരും തെരഞ്ഞെടുപ്പ് ക്ലാസില്‍. ഏപ്രില്‍ രണ്ട് ചൊവ്വാഴ്ച്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലാസ് അരംഭിക്കുന്നത്.…
Read More » -
Loksabha Election 2024
കൃഷ്ണകുമാർ ജിയോട് ജില്ല നേതൃത്വം സഹകരിക്കുന്നില്ലെന്ന് പരാതി; പോസ്റ്ററുകള്‍ പോലും വിതരണം ചെയ്യുന്നില്ല
കൊല്ലം: ബിജെപി കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ പരാതിയുമായി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ ജി. ജില്ലാ നേതൃത്വം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നില്ലെന്നാണ് പരാതി. തന്റെ പോസ്റ്ററുകള്‍ കെട്ടിക്കിടക്കുകയാണെന്നും പരാതിയിലുണ്ട്.…
Read More »